ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 23 വ്യാഴം 2021) - രാശിഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

23 September 2021  daily-horoscope  horoscope 2021  നിങ്ങളുടെ ഇന്ന്  രാശിഫലം  നിങ്ങളുടെ ഇന്നത്തെ ഗ്രഹനില  രാശിഫലം  സെപ്‌റ്റംബർ 23 വ്യാഴം 2021
നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 23 വ്യാഴം 2021)
author img

By

Published : Sep 23, 2021, 6:44 AM IST

ചിങ്ങം

മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ കഠിനമായി അധ്വാനിക്കണം.

കന്നി

നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും, പ്രണയികള്‍ക്ക് അനുകൂല ദിനമാണിത്.

തുലാം

ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവക്കുക. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനയോഗിക്കുക.

വൃശ്ചികം

നിങ്ങളുടെ പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ സംസാരിക്കും.നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈധഗ്ധ്യവും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്റെ കീർത്തി പരക്കും.

ധനു

ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്കായി തയ്യാറെടുത്തുകൊള്ളൂ. പണം നിങ്ങളെ ഈ ലോകം ചുറ്റിക്കും. ഇന്ന് നിങ്ങൾ പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്.

മകരം

ജോലിക്ക്‌ കുടുംബത്തേക്കാൾ സ്ഥാനം നൽകിയതിനാൽ പങ്കാളിയുടെ ശ്രദ്ധക്കുറവെന്ന പരാതി കേൾക്കേണ്ടി വരും. ഇന്ന് പങ്കാളിയെ നിരാശപ്പെടുത്താതെ പ്രേമപൂർവ്വം ഒരൂ യാത്ര പോകും. ഔദ്യോഗികമായി നിങ്ങളുടെ ബോസ്സിന്റെ പ്രശംസ പിടിച്ചുപറ്റുകയും നിങ്ങളുടെ എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും. നിങ്ങളുടെ നേട്ടങ്ങളുടെ ശക്തി പരീക്ഷിച്ച്‌ അറിയേണ്ടതാണ്.

കുംഭം

നിങ്ങളുടെ ജീവിതത്തിൽ സുഹ്യത്തുക്കളുടെ പ്രാധാന്യം മനസ്സിലാക്കികയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. നിങ്ങളുടെ വാക്ക്ചാതുരി നിങ്ങളെ ജോലിയിൽ സഹായിക്കുകയും എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ്‌ നിങ്ങളുടെ വീട്ടിൽ അത്ഭുതങ്ങൾ സ്രഷ്ടിക്കുകയും നിങ്ങളുടെ പ്രേമഭാജനത്തിനെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മീനം

നിങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്‌. നിങ്ങൾ ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും പ്രശ്നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ പ്രശ്നങ്ങൾക്ക്‌ സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കും. നിങ്ങൾ നല്ലതുപോലെ ചിന്തിച്ചും സൂക്ഷിച്ചും വേണം പുതിയകാര്യങ്ങൾ തുടങ്ങുവാൻ.

മേടം

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാൻ വേണ്ടി കൂടുതൽ അത്യാഗ്രഹിയാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത ഇന്ന് കുറവാകാൻ സാദ്ധ്യതയുണ്ട്. തത്ഫലമായി, ജോലിയിൽ നിങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല.

ഇടവം

നിങ്ങളുടെ കുടുംബത്തെക്കുറിച്ചോ കുട്ടികളെ പറ്റിയോ ഉള്ള ചില നല്ല വാർത്തകൾ നിങ്ങളെ സന്തുഷ്ടനാക്കാൻ സാദ്ധ്യതയുണ്ട്. ഏറ്റവും മനോഹരമായ ഒരു കാര്യം എന്നത് ബാല്യകാല സുഹൃത്തുക്കളെ കണ്ടെത്തുകയും നഷ്ടപ്പെട്ടുപോയ സ്കൂൾ ദിനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്നതാണ്. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് വാഗ്ദത്ത ദിനം ആയിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ നിക്ഷേപങ്ങൾ ശരിയായ സ്ഥലത്ത് ഉണ്ടെന്നുറപ്പാക്കുക. നിയമ, കോടതി കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത കാണിക്കണം.

മിഥുനം

ജോലിയിൽ സമ്മര്‍ദ്ദം നേരിട്ടേക്കാം. ദിനാവസാനത്തോടെ ജീവിതപങ്കാളിയുടെ നിര്‍ബനത്താല്‍ ജോലിയിലെ സമ്മര്‍ദ്ദം ഉപേക്ഷിക്കാന്‍ തയ്യാറാവും. ബിസിനസ്, വീട്, വിനോദം എന്നിവയ്ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ വിദഗ്ദ്ധനാണ്. കുറച്ചു വൈകിയാണെങ്കിലും നിങ്ങളുടെ പ്രാർത്ഥനയ്ക്കു ഫലം കാണും.

കര്‍ക്കടകം

ആഭ്യന്തരകാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.