ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 18 ശനി 2021) - horoscope

ഇന്നത്തെ ജ്യോതിഷ ഫലം...

astrology  daily astrology  രാശി ഫലം  നക്ഷത്ര ഫലം  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  horoscope  daily horoscope
നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 18 ശനി 2021)
author img

By

Published : Sep 18, 2021, 6:47 AM IST

ചിങ്ങം

നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക്‌ അനുസരിച്ച്‌ ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് മുൻകരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു.

കന്നി

നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്‌കണ്‌ഠാകുലരായിരിക്കും. നിസാര കാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം അധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നിങ്ങളുടെ മാനസികാവസ്ഥയ്ക്ക്‌ നല്ലതായിരിയ്ക്കും.

തുലാം

നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും.

വൃശ്ചികം

ഇന്നത്തെ നിങ്ങളുടെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായും മുതിർന്നവരോടുള്ള നിങ്ങളുടെ കടമകൾക്കായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കാൻ പുറപ്പെടും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.

ധനു

ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായതല്ല, എങ്കിലും അത്‌ നാളേക്കുള്ള പ്രതീക്ഷ നൽകുന്നു. ഒരു പാർട്ട്‌ ടൈം കോഴ്‌സില്‍ ചേർന്ന് നിങ്ങളുടെ കഴിവുകളെ മൂർച്ചയുള്ളതാക്കുക. അത്‌ നിങ്ങളുടെ ഇടം കണ്ടെത്താൻ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്‌.

മകരം

ഇന്നത്തെ ദിവസം നിങ്ങളുടെ മനസ് മുഴുവൻ സ്നേഹമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹ്യത്തിനെ വിളിച്ച്‌ അവ പങ്കുവയ്ക്കുകയും ചെയ്യും. ഔദ്യോഗികമായി വലിയ നാഴികക്കല്ലുകൾ താണ്ടും. എല്ലാം കൊണ്ടും ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്.

കുംഭം

ശ്രദ്ധകുറവ് മൂലം നിങ്ങള്‍ക്ക് ഇന്ന് അനാവശ്യമായി പണം ചിലവഴിക്കേണ്ടിവരും. ഇത്‌ നിങ്ങളെ കുറച്ച് കൂടി ജീവിതത്തിൽ ചിട്ടയുള്ള ആളാക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.

മീനം

ഇന്ന് നിങ്ങൾക്ക്‌ മനക്ലേശത്തിന്‍റെ ആവശ്യമില്ല. ഇന്ന് നിങ്ങൾ ഉദാരമനസ്ക്കയും ക്ഷമയുള്ളവളുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട്‌ ക്ഷമിക്കും. എങ്കിലും മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.

മേടം

ജോലിയുടെ സമ്മർദ്ദം നിങ്ങളെ അലട്ടുന്നുണ്ടാകാം. എന്നിരുന്നാലും നിങ്ങളുടെ എതിരാളികളെ മുട്ടുകുത്തിക്കുന്നതിൽ നിന്ന് അത് നിങ്ങളെ തടയുന്നില്ല. ആവശ്യസമയത്ത് നിങ്ങൾ കൗശലക്കാരനാകണം.

ഇടവം

ഇന്നത്തെ ദിവസം തര്‍ക്കങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഏറെ സാധ്യതയുണ്ട്. ഉച്ചസമയത്ത് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘനേരം ബിസിനസ് ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ നന്നാകും. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളില്‍ നിന്ന് നല്ല പ്രതികരണവും സ്വീകാര്യതയും ലഭിയ്ക്കും.

മിഥുനം

ഇന്ന് മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതെ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളോട് തുറന്നു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും നിങ്ങള്‍ക്ക് ആ വിഷയത്തിലുള്ള അഭിപ്രായം അവരോട് പറഞ്ഞ് അവരെ സഹായിക്കുകയും വേണം. വൈകുന്നേരം നിങ്ങള്‍ മതപരവും ബുദ്ധിപരവുമായ കാര്യങ്ങളാല്‍ തിരക്കിലായിരിക്കും.

കര്‍ക്കടകം

ഇന്ന് എല്ലാ വിധത്തിലും ഒരു വെല്ലുവിളി നിറഞ്ഞതും ദുര്‍ഘടമായതുമായ ഒരു ദിവസമായിരിക്കും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറഞ്ഞിരിക്കും. ചില കാര്യങ്ങളില്‍ നിങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ടതാണെങ്കിലും അങ്ങിനെയായിരിക്കില്ല പെരുമാറുന്നത്. വ്യക്തിപരമായി നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളില്‍ സന്തോഷം തേടുന്നതിനായി സമയം ചെലവഴിച്ചേക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.