ETV Bharat / bharat

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ മാസം 16ന് - kc venugopal news

നിലവിലെ രാഷ്‌ട്രീയ സാഹചര്യം, വരാനിരിയ്ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍, സംഘടന തെരഞ്ഞെടുപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വാര്‍ത്ത  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ചേരും വാര്‍ത്ത  കെസി വേണുഗോപാല്‍ വാര്‍ത്ത  കെസി വേണുഗോപാല്‍  കെസി വേണുഗോപാല്‍ ട്വിറ്റര്‍  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒക്‌ടോബര്‍ 16 വാര്‍ത്ത  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഒക്‌ടോബര്‍ 16  CWC meeting  CWC meeting news  CWC meeting october 16 news  CWC meeting october 16  kc venugopal news  kc venugopal
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ മാസം 16ന്
author img

By

Published : Oct 9, 2021, 4:08 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ മാസം 16ന് ചേരും. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യം, വരാനിരിയ്ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍, സംഘടന തെരഞ്ഞെടുപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.സി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി വിര്‍ച്വലായാണ് യോഗം ചേര്‍ന്നിരുന്നത്. ലഖിംപൂര്‍ ഖേരിയിലെ അക്രമം, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. ജി23 നേതാക്കള്‍ നേരത്തെ ഉന്നയിച്ച വിഷയങ്ങളും പഞ്ചാബിലെ രാഷ്‌ട്രീയ പ്രതിസന്ധിയും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

  • A meeting of the @INCIndia Working Committee will be held on Saturday, the 16th October, 2021 at 10.00 a.m. at AICC Office, 24, Akbar Road, New Delhi to discuss current political situation, forthcoming assembly elections & Organisational elections.

    — K C Venugopal (@kcvenugopalmp) October 9, 2021 " class="align-text-top noRightClick twitterSection" data=" ">

കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും പഞ്ചാബിലെ രാഷ്‌ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്യുന്നതിനുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ചേരണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ മാസം സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു.

Also read: ലഖിംപുര്‍ ഖേരി സംഭവം : നവജ്യോത് സിങ് സിദ്ദു നിരാഹാരസമരം അവസാനിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.