ETV Bharat / bharat

വാരാണസി വിമാനത്താവളത്തിൽ നിന്ന് സ്വർണവും ഐഫോണും പിടിച്ചെടുത്തു - വാരണാസി

ലാൽ ബഹദൂർ ശാസ്ത്രി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ നിന്നാണ് വനിതാ യാത്രക്കാരിയിൽ നിന്ന് ഐഫോണും സ്വർണവും പിടിച്ചെടുത്തത്.

gold seized at varanasi airport  custom seize gold at varanasi airport  Customs seizes gold  gold worth Rs 17 lakhs seized  വാരാണസി വിമാനത്താവളത്തിൽ നിന്ന് സ്വർണവും ഐഫോണും പിടിച്ചെടുത്തു  വാരാണസി വിമാനത്താവളം  വാരാണസി  ബഹദൂർ ശാസ്ത്രി ഇന്‍റർനാഷണൽ വിമാനത്താവളം  Lal Bahadur Shastri International airport  Varanasi  വാരണാസി  Varanasi gold seizd
വാരാണസി വിമാനത്താവളത്തിൽ നിന്ന് സ്വർണവും ഐഫോണും പിടിച്ചെടുത്തു
author img

By

Published : Feb 20, 2021, 3:38 PM IST

ലഖ്‌നൗ: വാരണാസി വിമാനത്താവളത്തിൽ നിന്ന് 17 ലക്ഷം രൂപ വില വരുന്ന ഐഫോണും സ്വർണവും കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലാൽ ബഹദൂർ ശാസ്ത്രി ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ നിന്നാണ് വനിതാ യാത്രക്കാരിയിൽ നിന്ന് ഐഫോണും സ്വർണവും പിടിച്ചെടുത്തത്. ഫ്ലാസ്‌ക്, ഡിയോഡോറന്‍റ് കുപ്പി എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടു വന്നത്. സ്വർണത്തിന് 16,71,631രൂപ വില വരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഒപ്പം 17 ലക്ഷം രൂപ വില വരുന്ന ഐഫോണും നിക്കൽ പൂശിയ സ്വർണാഭരണങ്ങളും യാത്രക്കാരിയിൽ നിന്ന് കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.