ചെന്നൈ: വിമാനത്താവളം വഴി വന്യമൃഗങ്ങളെ കടത്താൻ ശ്രമിച്ച യാത്രക്കാർ പിടിയിൽ. ബാങ്കോക്കിൽ നിന്നും വന്യമൃഗങ്ങളുമായി എത്തിയ ചെന്നൈ സ്വദേശികളാണ് പിടിയിലായത്. ഞായറാഴ്‌ച നടന്ന ആദ്യ സംഭവത്തിൽ ആൽബിനോ മുള്ളൻപന്നിയെ കടത്താൻ ശ്രമിച്ച യാത്രക്കാരനാണ് പിടിയിലായത്.
![https://etvbharatimages.akamaized.net/etvbharat/prod-images/tn-che-05-seizureofrareteams-photo-script-7208368_17052022202549_1705f_1652799349_36_1805newsroom_1652845080_1071.jpg](https://etvbharatimages.akamaized.net/etvbharat/prod-images/tn-che-05-seizureofrareteams-photo-script-7208368_17052022202549_1705f_1652799349_179_1805newsroom_1652845080_883.jpg)
![വന്യമൃഗങ്ങളെ കടത്താൻ ശ്രമം വിമാനത്താവളം വഴി മൃഗ കടത്ത് Chennai airport rescue animals smuggled from Thailand Chennai airport Customs national news latest](https://etvbharatimages.akamaized.net/etvbharat/prod-images/tn-che-05-seizureofrareteams-photo-script-7208368_17052022202549_1705f_1652799349_41_1805newsroom_1652845080_90.jpg)
ബാഗേജിൽ കടത്താനായിരുന്നു ശ്രമം. തിങ്കളാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ ഷുഗർ ഗ്ലൈഡറെ ബാഗിൽ കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശി പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
![വന്യമൃഗങ്ങളെ കടത്താൻ ശ്രമം വിമാനത്താവളം വഴി മൃഗ കടത്ത് Chennai airport rescue animals smuggled from Thailand Chennai airport Customs national news latest](https://etvbharatimages.akamaized.net/etvbharat/prod-images/tn-che-05-seizureofrareteams-photo-script-7208368_17052022202549_1705f_1652799349_36_1805newsroom_1652845080_1071.jpg)