ETV Bharat / bharat

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ് സൈനികര്‍ - സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ്

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് സി.ആര്‍.പി.എഫ് കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതോടെ ഇദ്ദേഹത്തിന്‍റെ സഹോദരിയുടെ വിവാഹം സേനാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. സൈനികര്‍ വധുവിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെ ഫോട്ടോ സിആര്‍പിഎഫ് ട്വീറ്റ് ചെയ്തു.

crpf officers attend wedding of soldiers sister  crpf  wedding  സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ്  സഹോദരിയുടെ വിവാഹം നടത്തി സേന
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ് സൈനികര്‍
author img

By

Published : Dec 15, 2021, 10:02 PM IST

ഉത്തര്‍ പ്രദേശ്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തി സിആര്‍പിഎഫ് സൈനികര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് സി.ആര്‍.പി.എഫ് കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതോടെ ഇദ്ദേഹത്തിന്‍റെ സഹോദരിയുടെ വിവാഹം സേനാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

  • Brothers for life:

    As elder brothers, CRPF personnel attended the wedding ceremony of Ct Shailendra Pratap Singh's sister. Ct Sahilendra Pratap Singh of 110 Bn #CRPF made supreme sacrifice on 05/10/20 while valiantly retaliating terrorist attack in Pulwama.#GoneButNotForgotten pic.twitter.com/iuVNsvlsmd

    — 🇮🇳CRPF🇮🇳 (@crpfindia) December 14, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read: വിവാദങ്ങള്‍ അനാവശ്യം, എല്ലാം സുതാര്യം: മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍

ഉത്തര്‍ പ്രദേശില്‍ വച്ചായിരുന്നു വിവാഹം. സൈനിക വേഷത്തിലാണ് സഹപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തത്. സൈനികര്‍ വധുവിനൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെ ഫോട്ടോ സിആര്‍പിഎഫ് ട്വീറ്റ് ചെയ്തു. മുതിര്‍ന്ന സഹോദരന്‍റെ സ്ഥാനത്ത് നിന്ന് ചടങ്ങില്‍ പങ്കെടുത്തു എന്ന അടിക്കുറിപ്പോടെയാണ് സേന ട്വീറ്റ് പങ്കുവച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.