ETV Bharat / bharat

സിആർ‌പി‌എഫ് ഡിജി കുൽ‌ദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല - ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല

എൻ‌ഐ‌എ മേധാവി ഈ മാസം വിരമിക്കുന്ന ഒഴിവിലാണ്‌ കുൽദീപ് സിങ്ങിന് അധിക ചുമതല നൽകുന്നത്‌

additional charge of National Investigation Agency  സിആർ‌പി‌എഫ് ഡിജി കുൽ‌ദീപ് സിങ്ങ്‌  CRPF DG appointed NUIA chief  new NIA chief  CRPF DG Kuldiep Singh  ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല  ദേശീയ അന്വേഷണ ഏജൻസി
സിആർ‌പി‌എഫ് ഡിജി കുൽ‌ദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസിയുടെ അധിക ചുമതല
author img

By

Published : May 29, 2021, 4:09 PM IST

ന്യൂഡൽഹി: സിആർ‌പി‌എഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) മേധാവിയുടെ അധിക ചുമതല . എൻ‌ഐ‌എ മേധാവി ഈ മാസം വിരമിക്കുന്ന ഒഴിവിലാണ്‌ കുൽദീപ് സിങ്ങിന് അധിക ചുമതല നൽകുന്നത്‌.

ALSO READ:ഒഎൻവി പുരസ്‌കാരം സ്വീകരിക്കുന്നതിൽ നിന്ന് വൈരമുത്തു പിന്മാറി

2021 മാർച്ച്‌ 16 നാണ്‌ സിആർ‌പി‌എഫ് ഡയറക്ടർ ജനറലായി കുൽദീപ് സിങ്ങ്‌ അധികാരമേൽക്കുന്നത്‌. നിലവിൽ എൻ‌ഐ‌എ ഡയറക്‌ടർ ജനറലായ വൈ.സി മോദി മെയ്‌ 31 നാണ്‌ വിരമിക്കുന്നത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.