ETV Bharat / bharat

മിസോറാമില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4156 ആയി

author img

By

Published : Dec 24, 2020, 8:21 PM IST

നിലവില്‍ 124 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്.

മിസോറാമില്‍ 16 പേര്‍ കൊവിഡ് വിമുക്തി നേടി  മിസോറം  കൊവിഡ് 19  covid victims in Mizoram has risen to 4156  Mizoram  covid 19
മിസോറാമില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4156 ആയി

ഇംഫാല്‍: മിസോറാമില്‍ ഇതുവരെ 4156 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 16 പേര്‍ കൊവിഡ് രോഗവിമുക്തി നേടി. നിലവില്‍ 124 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 8 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.