ETV Bharat / bharat

ഇതര സംസ്ഥാനക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒഡീഷ

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്‍റീൻ സൗകര്യമൊരുക്കുന്നതിനായി താൽക്കാലിക മെഡിക്കൽ സെന്‍ററുകൾ (ടിഎംസി) രൂപീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകി.

covid  Odisha  RT-PCR  കൊവിഡ്  ആര്‍ടി-പിസിആര്‍  ഒഡീഷ സര്‍ക്കാര്‍  ഒഡീഷ
കൊവിഡ്; ഇതര സംസ്ഥാനക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒഡീഷ സര്‍ക്കാര്‍
author img

By

Published : Apr 8, 2021, 10:57 PM IST

ഭുവനേശ്വര്‍: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒഡീഷ സര്‍ക്കാര്‍. ഇതര സംസ്ഥാനക്കാര്‍ക്ക് ക്വാറന്‍റീന്‍ സൗകര്യമൊരുക്കുന്നതിനായി താൽക്കാലിക മെഡിക്കൽ സെന്‍ററുകൾ (ടിഎംസി) രൂപീകരിക്കാൻ ജില്ല കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാവും താല്‍ക്കാലിക മെഡിക്കല്‍ സെന്‍ററുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുക. അതേസമയം ഒഡീഷയിൽ നിന്ന് ഛത്തീസ്ഗഡിലേക്കും തിരിച്ചും ഉള്ള എല്ലാ പൊതുഗതാഗതവും ഏപ്രിൽ 30 വരെ നിര്‍ത്തി വെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.