ETV Bharat / bharat

കൊവിഡ്-19; അമൃത്‌സറിൽ രാത്രികാല കർഫ്യൂ - കർഫ്യൂ

രാത്രി 11മുതൽ രാവിലെ അഞ്ച് വരെയായിരിക്കും കർഫ്യൂ. ജലന്ധർ, ലുധിയാന എന്നീ ജില്ലകളിലും രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തും

Covid-19  കൊവിഡ്-19  കൊവിഡ്  Covid  രാത്രികാല കർഫ്യൂ  night curfew  അമൃത്‌സറിൽ രാത്രികാല കർഫ്യൂ ഏർപെടുത്തി  അമൃത്‌സറിൽ രാത്രികാല കർഫ്യൂ  Night curfew imposed in Amritsar  Night curfew in Amritsar  അമൃത്‌സർ  Amritsar  പഞ്ചാബ്  punjab  കർഫ്യൂ  curfew
Covid-19: Night curfew imposed in Amritsar
author img

By

Published : Mar 19, 2021, 7:13 AM IST

ചണ്ഡിഗഡ്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി അമൃത്‌സറിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മാർച്ച് 18ന് മാത്രം 230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നഗരത്തിൽ രാത്രി 11മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിറക്കിയതായി എസിപി പർവേഷ് ചോപ്ര അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ പഞ്ചാബിൽ 2,387 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,05,418 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ജലന്ധർ, ലുധിയാന എന്നീ ജില്ലകളിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയാകും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.