ETV Bharat / bharat

രാജ്യത്ത് 3,62,727 പേർക്ക് കൂടി കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

author img

By

Published : May 13, 2021, 10:37 AM IST

Updated : May 13, 2021, 10:50 AM IST

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 3,62,727 പേർക്ക്.

COVID-19 India tracker: State-wise report  coronavirus cases today  coronavirus cases in India  Covid 19 deaths  India covid tally  കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്  കൊവിഡ് രോഗികൾ  കൊവിഡ് 19  covid 19  india covid  ഇന്ത്യ കൊവിഡ്
കൊവിഡ്, രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത് 3,62,727 പേർക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,37,03,665 ആയി.

Read More: ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്

4120 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 2,58,317 ആയി. 3,52,181 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 1,97,34,823 ആയി. നിലവിൽ 37,10,525 ആക്‌ടിവ് കേസുകളാണ് രാജ്യത്തുള്ളത്.

രണ്ട് ദിവസം കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത്.

Last Updated : May 13, 2021, 10:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.