ETV Bharat / bharat

INDIA COVID CASES: രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍ - രാജ്യത്തെ കൊവിഡ് കേസുകള്‍

തുടർച്ചയായ 45ാം ദിവസവും രോഗബാധിതരെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍.

covid tracker  india covid tracker  statewise covid count  രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍  India covid  Covid 19 india  covid 19  കൊവിഡ് രോഗികള്‍  കൊവിഡ് 19
രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍
author img

By

Published : Jun 27, 2021, 10:57 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,33,183 ആയി. 1258 മരണമാണ് ഇന്നലെ(ജൂണ്‍ 26) മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്.

57,944 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,92,51,029 ആയി ഉയര്‍ന്നു. തുടർച്ചയായ 45ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് 5,86,403 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 3,95,751 ആണ്.

  • " class="align-text-top noRightClick twitterSection" data="">

Also Read: തമിഴ്‌നാട്ടില്‍ 9 പേരില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം

ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 40,42,65,101 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 17,77,309 സാമ്പിളുകളാണ് പരിശോധിച്ചത്. 96.66 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.