ETV Bharat / bharat

ഗോവയിൽ കര്‍ഫ്യൂ നീട്ടി

ജൂണ്‍ 28 വരെ നിയന്ത്രണങ്ങള്‍ തുടരും

covid latest news  covid in goa  goa news  curfew in Goa  ഗോവ കർഫ്യൂ  ഗോവ വാർത്തകള്‍  ലോക്ക് ഡൗണ്‍ വാർത്തകള്‍  ഗോവ കൊവിഡ് വാർത്തകള്‍
ഗോവയിൽ കര്‍ഫ്യൂ നീട്ടി
author img

By

Published : Jun 21, 2021, 2:36 AM IST

പനാജി: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ജൂണ്‍ 28 വരെ തുടരാൻ ഗോവ സർക്കാര്‍ തീരുമാനിച്ചു. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍, മാർക്കറ്റുകള്‍ തുടങ്ങിയവ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മാത്രമെ തുറക്കാൻ പാടുള്ളു. അതേസമയം ഹോം ഡെലിവറിക്ക് നിയന്ത്രണങ്ങളൊന്നുമില്ല.

also read: തെലങ്കാനയിൽ 1,006 പേർക്ക് കൂടി കൊവിഡ്

അത്യാവശ്യ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തനാനുമതിയുണ്ട്. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങള്‍, എടിഎമ്മുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ പ്രവർത്തിക്കും. മെയ്‌ ഒമ്പതിന് ആരംഭിച്ച നിയന്ത്രണങ്ങള്‍ ഇത് നാലാം തവണയാണ് നീട്ടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.