ETV Bharat / bharat

രാജ്യത്ത് പുതിയ 28,326 കൊവിഡ് കേസുകളും 260 മരണവും; പ്രതിദിന നിരക്കില്‍ നേരിയ കുറവ് - മരണ നിരക്ക് വാര്‍ത്ത

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

covid tracker  statewise coronavirus count  covid status india  coronavirus in india  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് വാര്‍ത്ത  കൊവിഡ് നിരക്ക് വാര്‍ത്ത  കൊവിഡ് പ്രതിദിന നിരക്ക് വാര്‍ത്ത  മരണ നിരക്ക് വാര്‍ത്ത  കൊവിഡ് വാര്‍ത്ത
രാജ്യത്ത് പുതിയ 28,326 കൊവിഡ് കേസുകളും 260 മരണവും; പ്രതിദിന കൊവിഡ് നിരക്കില്‍ നേരിയ കുറവ്
author img

By

Published : Sep 26, 2021, 12:26 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 28,326 കൊവിഡ് കേസുകളും 260 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 3,03,476 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്തെ പ്രതിദിന കണക്കുകളില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസം നല്‍കുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,36,52,745 ആണ്. മരണ നിരക്ക് 4,46,918 ആയി ഉയര്‍ന്നു. 26,032 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 3,29,02,351 ആയി.

  • " class="align-text-top noRightClick twitterSection" data="">

കേരളത്തില്‍ 16,671 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാനത്ത് ഇതുവരെ 46,13,964 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

Also read: വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍; ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.