ETV Bharat / bharat

ഡോ. ശശി തരൂര്‍ എംപിയ്ക്ക് കൊവിഡ്

സഹോദരിക്കും 85 കാരിയായ അമ്മയ്ക്കും രോഗബാധയുണ്ടെന്ന് ശശി തരൂര്‍.

author img

By

Published : Apr 21, 2021, 8:19 PM IST

Updated : Apr 21, 2021, 8:43 PM IST

Congress MP Shashi Tharoo  hashi Tharoor tests positive for COVID19  ശശി തരൂരിന് കൊവിഡ്
ശശി തരൂരിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും തിരുവനന്തപുരത്തുനിന്നുള്ള എംപിയുമായ ഡോ. ശശി തരൂരിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സഹോദരിക്കും 85 വയസുള്ള അമ്മയ്ക്കും രോഗബാധയുള്ളതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

  • After waiting two days for a test appointment and another day & a half for the results, I finally have confirmation: I’m #Covid positive. Hoping to deal with it in a “positive” frame of mind, with rest, steam & plenty of fluids. My sister& 85 year old mother are in the same boat.

    — Shashi Tharoor (@ShashiTharoor) April 21, 2021 " class="align-text-top noRightClick twitterSection" data=" ">

സഹോദരി കാലിഫോർണിയയിൽ വച്ച് ഫൈസര്‍ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. കൂടാതെ താനും അമ്മയും കൊവിഷീൽഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തിരുന്നു. അണുബാധ തടയാന്‍ കഴിഞ്ഞില്ലെങ്കിലും വാക്സിനുകള്‍ക്ക് രോഗത്തിന്‍റെ ആഘാതം കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര്‍ കുറിച്ചു.

  • Folks should know that my sister has had two doses of the Pfizer vaccine in California and my mother & I took our second Covishield shot on April 8. So we have every reason to hope that though vaccines cannot prevent infection, they will moderate the impact of the #Covid virus. https://t.co/UPFZM0ICGU

Last Updated : Apr 21, 2021, 8:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.