ETV Bharat / bharat

ഒമിക്രോൺ വ്യാപനം; തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ ഹർജി

'രാഹുൽ പ്രിയങ്ക സേന' എന്ന പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ സംഘടന രൂപീകരിച്ച ശർമ, ഒമിക്രോൺ അതിവേഗം പടരുന്നതിനാൽ തെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പൊതുതാൽപര്യ ഹർജിയിൽ അഭ്യർഥിച്ചു.

Delhi High Court  Assembly Elections  jagdish sharma petition  five states election postponed demand  Demand to postpone elections in Delhi High Court  Congress leader Jagdish Sharma files plea seeking postponement of polls  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം  ഒമിക്രോൺ വ്യാപനം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ്  തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ ഹർജി  കോൺഗ്രസ് നേതാവ് ജഗദീഷ് ശർമ ഹർജി ഡൽഹി ഹൈക്കോടതിയിൽ  തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് രാഹുൽ പ്രിയങ്ക സേന
ഒമിക്രോൺ വ്യാപനം; നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ ഹർജി ഹൈക്കോടതിയിൽ
author img

By

Published : Jan 28, 2022, 9:55 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജഗദീഷ് ശർമയുടെ ഹർജി ഡൽഹി ഹൈക്കോടതിയിൽ. 'രാഹുൽ പ്രിയങ്ക സേന' എന്ന പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ സംഘടന രൂപീകരിച്ച ശർമ, ഒമിക്രോൺ അതിവേഗം പടരുന്നതിനാൽ തെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പൊതുതാൽപര്യ ഹർജിയിൽ അഭ്യർഥിച്ചു.

വ്യാഴാഴ്‌ച ചീഫ് ജസ്റ്റിസുമാരായ ഡിഎൻ പട്ടേൽ, ജ്യോതി സിങ് എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹർജി സമർപ്പിച്ചു. എന്നാൽ ബെഞ്ച് ചേരാത്തതിനാൽ വാദം കേൾക്കാനായില്ല.

അഭിഭാഷകരായ രുദ്ര വിക്രം സിങ്, മനീഷ് കുമാർ എന്നിവർ മുഖേന ഫയൽ ചെയ്ത ഹർജിയിൽ, പകർച്ചവ്യാധിയുടെ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള പദ്ധതികളും ഓക്സിജൻ, മറ്റ് അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള തയാറെടുപ്പുകളും സമർപ്പിക്കാൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

ALSO READ:Covid-19: രാജ്യത്തെ കൊവിഡ് വ്യാപനം; സ്ഥിതി വിലയിരുത്താൻ ഇന്ന് ഉന്നതല യോഗം

തെരഞ്ഞെടുപ്പ് കുറച്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശം തേടിയ ഹർജിയിൽ, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്ന ആളുകൾക്ക് നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്താനും ആവശ്യപ്പെട്ടു.

അടുത്തിടെയാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പൊതു റാലികൾക്കും റോഡ്‌ ഷോകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിരോധനം ജനുവരി 31 വരെയാണ് നീട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.