ETV Bharat / bharat

ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ അമ്പതാം വാർഷിക ആഘോഷത്തിനായി കോൺഗ്രസ് കമ്മിറ്റി - ബംഗ്ലാദേശ് വിമോചന യുദ്ധ വാർത്ത

സോണിയ ഗാന്ധിയാണ് കമ്മിറ്റി രൂപീകരണത്തിന് അനുമതി നൽകിയത്

bangladesh liberation war news  50th anniversary Bangladesh Liberation War  ബംഗ്ലാദേശ് വിമോചന യുദ്ധ വാർത്ത  കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു
ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ അമ്പതാം വാർഷിക ആഘോഷത്തിനായി കോൺഗ്രസ് കമ്മിറ്റി
author img

By

Published : Dec 29, 2020, 9:18 PM IST

ന്യൂഡൽഹി: 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്‍റെ അമ്പതാം വാർഷികത്തിനായി പാർട്ടിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കും. കോൺഗ്രസ് ഇടക്കാല മേധാവി സോണിയ ഗാന്ധിയാണ് കമ്മിറ്റി രൂപീകരണത്തിന് അനുമതി നൽകിയത്. കമ്മിറ്റിയെ എ കെ ആന്‍റണി നയിക്കും. പ്രവീൻ ദാവറിനെ കൺവീനർ ആയി നിയമിച്ചു. മീരാ കുമാർ, അമരീന്ദർ സിംഗ്, പൃഥ്വിരാജ് ചവാൻ, ജിതേന്ദ്ര സിംഗ്, കിരൺ ചൗധരി, ഉത്തം കുമാർ റെഡ്ഡി, മേജർ വേദ് പ്രകാശ്, ശർമിഷ്ഠ മുഖർജി എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.