ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പതാക പൊട്ടി വീണു. 137ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി രാവിലെ പതാക ഉയര്‍ത്തുമ്പോഴാണ് കൊടിമരത്തില്‍ നിന്ന് പൊട്ടി വീണത്.
എന്നാല്‍ അത് നിലത്തുവീഴാതെ സോണിയ പിടിച്ച് അവിടെ കൂടിയവര്‍ക്ക് മുന്നില്‍ അല്പനേരം പ്രദര്‍ശിപ്പിച്ചു. പിന്നീട് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊടി മരത്തില്‍ കയറി പതാക കെട്ടുകയായിരുന്നു.
-
#WATCH | Congress flag falls off while being hoisted by party's interim president Sonia Gandhi on the party's 137th Foundation Day#Delhi pic.twitter.com/A03JkKS5aC
— ANI (@ANI) December 28, 2021 " class="align-text-top noRightClick twitterSection" data="
">#WATCH | Congress flag falls off while being hoisted by party's interim president Sonia Gandhi on the party's 137th Foundation Day#Delhi pic.twitter.com/A03JkKS5aC
— ANI (@ANI) December 28, 2021#WATCH | Congress flag falls off while being hoisted by party's interim president Sonia Gandhi on the party's 137th Foundation Day#Delhi pic.twitter.com/A03JkKS5aC
— ANI (@ANI) December 28, 2021
ALSO READ:'ഗാന്ധിയെ അപമാനിച്ചു' ; കാളിചരണ്‍ മഹാരാജ് കപട ആള്‍ ദൈവമെന്ന് ദിഗ് വിജയ് സിങ്
സംഭവത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി,സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ ചടങ്ങിലുണ്ടായിരുന്നു