ന്യൂഡൽഹി : മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. മാതൃകാപരമായ അടിത്തറയുള്ള കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്‌ത ആജീവനാന്ത സേവനത്തിന്‍റെ പേരിൽ അദ്ദേഹം എന്നും സ്‌മരിക്കപ്പെടും. അദ്ദേഹത്തിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
-
Oommen Chandy ji was an exemplary grassroots Congress leader. He will be remembered for his lifelong service to the people of Kerala.
— Rahul Gandhi (@RahulGandhi) July 18, 2023 " class="align-text-top noRightClick twitterSection" data="
We will miss him dearly. Much love and condolences to all his loved ones. pic.twitter.com/QL8pGJrXwW
">Oommen Chandy ji was an exemplary grassroots Congress leader. He will be remembered for his lifelong service to the people of Kerala.
— Rahul Gandhi (@RahulGandhi) July 18, 2023
We will miss him dearly. Much love and condolences to all his loved ones. pic.twitter.com/QL8pGJrXwWOommen Chandy ji was an exemplary grassroots Congress leader. He will be remembered for his lifelong service to the people of Kerala.
— Rahul Gandhi (@RahulGandhi) July 18, 2023
We will miss him dearly. Much love and condolences to all his loved ones. pic.twitter.com/QL8pGJrXwW
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുൻ കേരള മുഖ്യമന്ത്രി തന്‍റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും സംസ്ഥാനത്തിന്‍റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വിറ്ററിൽ കുറിച്ചു.
അനുശോചനം രേഖപ്പെടുത്തി മല്ലികാർജുൻ ഖാർഗെ : ജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണത്തിനും സേവനത്തിനും അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്നും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും അദ്ദേഹത്തെ പിന്തുണച്ചവർക്കും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മുൻ കേരള മുഖ്യമന്ത്രിയും ബഹുമാനപ്പെട്ട കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് കോൺഗ്രസ് ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
-
My humble tribute to the stalwart Oommen Chandy, Former Kerala Chief Minister and a staunch Congress man who stood tall as a leader of the masses. His unwavering commitment and visionary leadership left an indelible mark on Kerala's progress and the nation's political landscape.…
— Mallikarjun Kharge (@kharge) July 18, 2023 " class="align-text-top noRightClick twitterSection" data="
">My humble tribute to the stalwart Oommen Chandy, Former Kerala Chief Minister and a staunch Congress man who stood tall as a leader of the masses. His unwavering commitment and visionary leadership left an indelible mark on Kerala's progress and the nation's political landscape.…
— Mallikarjun Kharge (@kharge) July 18, 2023My humble tribute to the stalwart Oommen Chandy, Former Kerala Chief Minister and a staunch Congress man who stood tall as a leader of the masses. His unwavering commitment and visionary leadership left an indelible mark on Kerala's progress and the nation's political landscape.…
— Mallikarjun Kharge (@kharge) July 18, 2023
'രാഷ്ട്രീയത്തിലെ പ്രതിഭ, കേരളത്തിന്‍റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്‌മരിക്കപ്പെടും. ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞൻ, തലമുറകൾക്ക് പ്രചോദനം നൽകുന്ന ഒരു പാരമ്പര്യം അവശേഷിപ്പിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.' മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്‌തു.
'അസാധാരണമായ വ്യക്തിത്വത്തിനുടമ' : ഉമ്മൻചാണ്ടിയുടെ മരണത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശും ദുഃഖം രേഖപ്പെടുത്തി. രജ്‌ദീപ് സർദേശായിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു ജയറാം രമേശ് അനുശോചനം രേഖപ്പെടുത്തിയത്. അസാധാരണ വ്യക്തിത്വവും യഥാർഥ ബഹുജന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രജ്‌ദീപ് സർദേശായി പറഞ്ഞു. 'അസാധാരണമായ വ്യക്തിത്വവും യഥാർഥ ബഹുജന നേതാവുമായിരുന്നു ഉമ്മൻചാണ്ടി. വളരെ ലാളിത്യവും മര്യാദയുമുള്ള വ്യക്തിയായിരുന്നു. തന്‍റെ ഘടകകക്ഷികളുടെയും കേരളത്തിലെ ജനങ്ങളുടെയും ക്ഷേമത്തിനായി തനിക്കുള്ളതെല്ലാം നൽകുന്ന ഒരു 24×7 രാഷ്ട്രീയക്കാരനായിരുന്നു ഉമ്മൻ ചാണ്ടി'.
-
In India, true mass leaders aren’t located in Delhi’s high profile power corridors but in the less focussed upon states. Oommen Chandy, the former Cong Kerala CM, was one such. When you represent your constituency for remarkable 53 consecutive years as Chandy did, you must have… pic.twitter.com/nDFdbvNYYT
— Rajdeep Sardesai (@sardesairajdeep) July 18, 2023 " class="align-text-top noRightClick twitterSection" data="
">In India, true mass leaders aren’t located in Delhi’s high profile power corridors but in the less focussed upon states. Oommen Chandy, the former Cong Kerala CM, was one such. When you represent your constituency for remarkable 53 consecutive years as Chandy did, you must have… pic.twitter.com/nDFdbvNYYT
— Rajdeep Sardesai (@sardesairajdeep) July 18, 2023In India, true mass leaders aren’t located in Delhi’s high profile power corridors but in the less focussed upon states. Oommen Chandy, the former Cong Kerala CM, was one such. When you represent your constituency for remarkable 53 consecutive years as Chandy did, you must have… pic.twitter.com/nDFdbvNYYT
— Rajdeep Sardesai (@sardesairajdeep) July 18, 2023
അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രി പദവി നിരവധി നേട്ടങ്ങളാൽ ശ്രദ്ധേയമായിരുന്നു, അത് യുഎൻ വ്യാപകമായി പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തെ വർഷങ്ങളായി അറിയാനുള്ള ഭാഗ്യം തനിക്കുണ്ടായി. പത്ത് വർഷം മുമ്പ് അട്ടപ്പാടിയിലെ വിവിധ വാസസ്ഥലങ്ങളിൽ തങ്ങൾ നടത്തിയ സംയുക്ത സന്ദർശനങ്ങൾ ഇപ്പോഴും ഓർക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖം : നമ്മുടെ ഏറ്റവും പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മൻചാണ്ടി വിടപറഞ്ഞതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. കേരളത്തിലെ ഏറ്റവും ജനപ്രിയനും ചലനാത്മകവുമായ നേതാക്കളിലൊരാളായ ചാണ്ടി സാർ തലമുറകൾക്കും ജനവിഭാഗങ്ങൾക്കും പ്രിയപ്പെട്ടതാണ്'.
-
Extremely sad to bid farewell to our most beloved leader and former CM Shri. Oommen Chandy. One of the most popular and dynamic leaders of Kerala, Chandy sir was loved across generations and sections of the population. The Congress family will miss his leadership and energy. pic.twitter.com/YaeywDOKwd
— Congress Kerala (@INCKerala) July 18, 2023 " class="align-text-top noRightClick twitterSection" data="
">Extremely sad to bid farewell to our most beloved leader and former CM Shri. Oommen Chandy. One of the most popular and dynamic leaders of Kerala, Chandy sir was loved across generations and sections of the population. The Congress family will miss his leadership and energy. pic.twitter.com/YaeywDOKwd
— Congress Kerala (@INCKerala) July 18, 2023Extremely sad to bid farewell to our most beloved leader and former CM Shri. Oommen Chandy. One of the most popular and dynamic leaders of Kerala, Chandy sir was loved across generations and sections of the population. The Congress family will miss his leadership and energy. pic.twitter.com/YaeywDOKwd
— Congress Kerala (@INCKerala) July 18, 2023
അദ്ദേഹത്തിന്‍റെ നേതൃത്വവും ഊർജവും കോൺഗ്രസ് കുടുംബത്തിന് നഷ്‌ടമാകുമെന്നും കോൺഗ്രസ് കേരള യൂണിറ്റ് ട്വിറ്ററിൽ കുറിച്ചു.
ദുഃഖം രേഖപ്പെടുത്തി കെ സുധാകരൻ : കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 'സ്നേഹത്തിന്‍റെ' ശക്തിയാൽ ലോകം ജയിച്ച രാജാവിന്‍റെ കഥ അതിന്‍റെ അന്ത്യം കണ്ടെത്തുന്നു. ഇന്ന്, ഉമ്മൻചാണ്ടി എന്ന ഒരു ഇതിഹാസത്തിന്‍റെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു'.
-
The tale of the king who triumphed over the world with the power of 'love' finds its poignant end.
— K Sudhakaran (@SudhakaranINC) July 18, 2023 " class="align-text-top noRightClick twitterSection" data="
Today, I am deeply saddened by the loss of a legend, @Oommen_Chandy. He touched the lives of countless individuals, and his legacy will forever resonate within our souls. RIP! pic.twitter.com/72hdK6EN4u
">The tale of the king who triumphed over the world with the power of 'love' finds its poignant end.
— K Sudhakaran (@SudhakaranINC) July 18, 2023
Today, I am deeply saddened by the loss of a legend, @Oommen_Chandy. He touched the lives of countless individuals, and his legacy will forever resonate within our souls. RIP! pic.twitter.com/72hdK6EN4uThe tale of the king who triumphed over the world with the power of 'love' finds its poignant end.
— K Sudhakaran (@SudhakaranINC) July 18, 2023
Today, I am deeply saddened by the loss of a legend, @Oommen_Chandy. He touched the lives of countless individuals, and his legacy will forever resonate within our souls. RIP! pic.twitter.com/72hdK6EN4u
എണ്ണമറ്റ വ്യക്തികളുടെ ജീവിതത്തെ അദ്ദേഹം സ്‌പർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പൈതൃകം നമ്മുടെ ആത്മാവിൽ എക്കാലവും പ്രതിധ്വനിക്കും. നിത്യശാന്തി നേരുന്നു'. കെ സുധാകരൻ ട്വീറ്റ് ചെയ്‌തു.
'നിർഭാഗ്യവശാൽ, അത് അങ്ങനെയായിരുന്നില്ല..' ശശി തരൂർ കുറിച്ചു : മാസങ്ങൾക്ക് മുമ്പ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച ഓർമ പങ്കുവച്ചുകൊണ്ടാണ് ശശി തരൂർ ദുഃഖം രേഖപ്പെടുത്തിയത്. അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന് ശശി തരൂർ ആശംസിക്കുകയും ചെയ്‌തിരുന്നു'.
-
Sadly, it was not to be. The news of @Oommen_Chandy’s passing leaves millions bereft. My heart goes out to his family at this inexpressibly sad time. May his soul rest in peace. Om Shanti. 🙏 https://t.co/gtWnVdwKck
— Shashi Tharoor (@ShashiTharoor) July 18, 2023 " class="align-text-top noRightClick twitterSection" data="
">Sadly, it was not to be. The news of @Oommen_Chandy’s passing leaves millions bereft. My heart goes out to his family at this inexpressibly sad time. May his soul rest in peace. Om Shanti. 🙏 https://t.co/gtWnVdwKck
— Shashi Tharoor (@ShashiTharoor) July 18, 2023Sadly, it was not to be. The news of @Oommen_Chandy’s passing leaves millions bereft. My heart goes out to his family at this inexpressibly sad time. May his soul rest in peace. Om Shanti. 🙏 https://t.co/gtWnVdwKck
— Shashi Tharoor (@ShashiTharoor) July 18, 2023
അദ്ദേഹം അന്ന് പങ്കുവച്ച ട്വീറ്റ് ടാഗ് ചെയ്‌തുകൊണ്ടാണ് ശശി തരൂർ അനുശോചനം രേഖപ്പെടുത്തിയത്. 'നിർഭാഗ്യവശാൽ, അത് അങ്ങനെയായിരുന്നില്ല. പറഞ്ഞറിയിക്കാനാകാത്ത ദുഖകരമായ ഈ വേളയിൽ എന്‍റെ ഹൃദയം അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.' ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
'സമർപ്പണം കൊണ്ട് യുവ നേതാക്കളെ പ്രചോദിപ്പിച്ചു' : ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 'മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ തങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു'.
-
We mourn the loss of former Kerala CM and Congress stalwart Shri Oommen Chandy.
— Indian Youth Congress (@IYC) July 18, 2023 " class="align-text-top noRightClick twitterSection" data="
He was a champion of development, democracy and secularism.
He inspired generations of young leaders with his dedication and charisma.
We pray for his soul and his bereaved family. #OommenChandy pic.twitter.com/dVTNHtNp1D
">We mourn the loss of former Kerala CM and Congress stalwart Shri Oommen Chandy.
— Indian Youth Congress (@IYC) July 18, 2023
He was a champion of development, democracy and secularism.
He inspired generations of young leaders with his dedication and charisma.
We pray for his soul and his bereaved family. #OommenChandy pic.twitter.com/dVTNHtNp1DWe mourn the loss of former Kerala CM and Congress stalwart Shri Oommen Chandy.
— Indian Youth Congress (@IYC) July 18, 2023
He was a champion of development, democracy and secularism.
He inspired generations of young leaders with his dedication and charisma.
We pray for his soul and his bereaved family. #OommenChandy pic.twitter.com/dVTNHtNp1D
വികസനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും ചാമ്പ്യനായിരുന്നു അദ്ദേഹം. അദ്ദേഹം തന്‍റെ സമർപ്പണം കൊണ്ട് യുവ നേതാക്കളെ പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആത്മാവിനും കുടുംബത്തിനും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു'. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.
Also read : നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി