ETV Bharat / bharat

യാസ്‌ : സംസ്ഥാനങ്ങൾക്ക് 3000 കോടി നൽകണമെന്ന് കോൺഗ്രസ് - yass cyclone financial assistance news

പ്രധാനമന്ത്രി രാഷ്‌ട്രീയ പക്ഷഭേദം മാറ്റിനിർത്തി സംസ്ഥാനങ്ങൾക്ക് ഉചിതമായ നഷ്‌ടപരിഹാരം നൽകണമെന്ന് കോൺഗ്രസ്.

യാസ്‌ ചുഴലിക്കാറ്റ്  യാസ്‌ ചുഴലിക്കാറ്റ് നഷ്‌ടപരിഹാരം  യാസ്‌ ചുഴലിക്കാറ്റ് നഷ്‌ടപരിഹാരം വാർത്ത  യാസ്‌ ചുഴലിക്കാറ്റ് ധനസഹായം വാർത്ത  യാസ്‌ ചുഴലിക്കാറ്റ് പശ്ചിമബംഗാൾ വാർത്ത  യാസ്‌ ചുഴലിക്കാറ്റ് ഒഡീഷ വാർത്ത  യാസ്‌ ചുഴലിക്കാറ്റ് ജാർഖണ്ഡ് വാർത്ത  നഷ്‌ടപരിഹാരം ഉയർത്തണമെന്ന് കോൺഗ്രസ്  പ്രധാനമന്ത്രി രാഷ്‌ട്രീയ പക്ഷാഭേദം കാണിക്കരുത്  യാസ് നഷ്‌ടപരിഹാരത്തിൽ പക്ഷാഭേദം കാണിക്കരുത്  യാസ്‌ ചുഴലിക്കാറ്റ് കോൺഗ്രസ് പ്രതികരണം  യാസ്‌ ചുഴലിക്കാറ്റ് ധനസഹായം ഉയർത്തണമെന്ന് കോൺഗ്രസ്  3000 crore financial assistance  financial assistance must increase says congress  yaas cyclone news  yaas cyclone west bengal news  yaas cyclone Jharkhand news  yaas cyclone odisha news  yaas cyclone  congtress demands more amount to states  1000 crore is not enough for states says congress  yass cyclone financial assistance news  yass cyclone financial assistance
യാസ്‌ ചുഴലിക്കാറ്റ്; സംസ്ഥാനങ്ങൾക്ക് 3000 കോടി ധനസഹായം നൽകണമെന്ന് കോൺഗ്രസ്
author img

By

Published : May 29, 2021, 7:17 AM IST

ന്യൂഡൽഹി : യാസ്‌ ചുഴലിക്കാറ്റ് വന്‍തോതിൽ നാശം വിതച്ച സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 3000 കോടി ധനസഹായം നൽകണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി രാഷ്‌ട്രീയ പക്ഷഭേദം മാറ്റിനിർത്തി പശ്ചിമ ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും ആവശ്യമായ ധനസഹായം നൽകണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്‌ടം വിലയിരുത്താൻ പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് 1000 കോടി ധനസഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രി, 500 കോടി ഒഡിഷക്ക് അടിയന്തരമായി നൽകണമെന്നും നാശനഷ്‌ടങ്ങൾ വിലയിരുത്തി പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും 500 കോടി വീതിച്ച് നൽകണമെന്നും നിര്‍ദേശിച്ചിരുന്നു.

READ MORE: യാസ് ചുഴലിക്കാറ്റ്; ബംഗാളിൽ ഒരു കോടി ജനങ്ങളെ ബാധിച്ചു, മൂന്ന് ലക്ഷം വീടുകൾ തകർന്നു

പ്രധാനമന്ത്രി പ്രഖ്യാപിച്ച 1000 കോടി അപര്യാപ്‌തമാണെന്നും വീടുകൾ നഷ്‌ടപ്പെട്ടവർക്കും ജീവിതവരുമാനം നഷ്‌ടമായവർക്കും സാധാരണ നിലയിലേക്ക് തിരികെയെത്താനും മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റാനും ഈ തുക പോരെന്നും സുർജേവാല പറഞ്ഞു. ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ MORE: യാസ് ചുഴലിക്കാറ്റ്; ഒഡീഷയിൽ മരം വീണ് 2 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.