ETV Bharat / bharat

മാലിന്യ പ്ലാന്‍റ് ശുചീകരണത്തിനിടെ 4 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു - മലിനജല ശുദ്ധീകരണ പ്ലാന്‍റ്

വിഷവാതകം ശ്വസിച്ചാണ് 4 തൊഴിലാളികൾ മരിച്ചത്

cleaning workers died in haryana  cleaning workers died  haryana  വിഷവാതകം ശ്വസിച്ച് മരണം  മലിനജല ശുദ്ധീകരണ പ്ലാന്‍റിൽ ഇറങ്ങിയ തൊഴിലാളികൾ മരിച്ചു  തൊഴിലാളികൾ മരിച്ചു  മലിനജല ശുദ്ധീകരണ പ്ലാന്‍റ്  ഹരിയാന
മലിനജല ശുദ്ധീകരണ പ്ലാന്‍റിൽ ഇറങ്ങിയ തൊഴിലാളികൾ മരിച്ചു
author img

By

Published : Apr 20, 2022, 4:30 PM IST

ഹിസാർ (ഹരിയാന ) : മാലിന്യ പ്ലാന്‍റിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയ നാല് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. സുരേന്ദ്ര (28), മഹേന്ദ്ര (25), രാഹുൽ (27), രാജേഷ് (25) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഉക്‌ലാനയിലാണ് സംഭവം.

ചൊവ്വാഴ്‌ച വൈകുന്നേരമാണ് തൊഴിലാളികൾ 50 അടി താഴ്‌ചയുള്ള മാലിന്യ പ്ലാന്‍റിൽ ഇറങ്ങിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.