ETV Bharat / bharat

റാം വിലാസ് പാസ്വാന്‍റെ ജന്മദിനത്തിൽ “ആശിർവാദ് യാത്ര” ആരംഭിക്കുമെന്ന് മകൻ ചിരാഗ് പാസ്വാൻ

ബിഹാറിലെ ഹാജിപൂരിൽ നിന്ന് ജൂലൈ അഞ്ച് മുതലാണ് “ആശിർവാദ് യാത്ര” ആരംഭിക്കുന്നത്.

author img

By

Published : Jun 20, 2021, 5:32 PM IST

Chirag Paswan news  Chirag news  Chirag announces yatra across Bihar  Chirag yatra  LJP leader Chirag Paswan announcement  Pashupati Kumar Paras news  Ram Vilas Paswan  ആഷിർവാദ് യാത്ര  റാം വിലാസ് പാസ്വാന്‍റെ ജന്മദിനം  റാം വിലാസ് പാസ്വാൻ  ചിരാഗ് പാസ്വാൻ  ഹാജിപൂർ
റാം വിലാസ് പാസ്വാന്‍റെ ജന്മദിനത്തിൽ “ആഷിർവാദ് യാത്ര” ആരംഭിക്കുമെന്ന് മകൻ ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: ബിഹാറിലെ ഹാജിപൂരിൽ നിന്ന് ജൂലൈ അഞ്ച് മുതൽ “ആശിർവാദ് യാത്ര” ആരംഭിക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ അന്തരിച്ച റാം വിലാസ് പാസ്വാന്‍റെ ജന്മദിനമായ ജൂലൈ അഞ്ചിന് “ആശിർവാദ് യാത്ര” ആരംഭിക്കുമെന്ന് മകൻ ചിരാഗ് പാസ്വാൻ അറിയിച്ചു.

ALSO READ: 'പരസിനെതിരെ പ്രതിഷേധിക്കണം' ; അമ്മാവനെതിരെ ചിരാഗിന്‍റെ ശബ്ദരേഖ പുറത്ത്

രാം വിലാസ് പാസ്വാൻ നിരവധി തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഹാജിപൂർ. ഹാജിപൂർ തന്‍റെ പിതാവിന്‍റെ കർമ്മഭൂമി ആയിരുന്നുവെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. സംസ്ഥാനത്തുടനീളം യാത്ര വ്യാപിക്കും. പാർട്ടിയുടെ ദേശീയ കൗൺസിൽ ഇതിനുശേഷം നടക്കും. രാം വിലാസ് പാസ്വാന് വേണ്ടി ഭരത് രത്ന ആവശ്യപ്പെട്ട് പ്രമേയവും പാർട്ടി എക്‌സിക്യൂട്ടീവ് പാസാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.