ETV Bharat / bharat

കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ പിരിമുറുക്കത്തിലെന്ന് ജനറൽ ബിപിൻ റാവത്ത്

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സ്ഥിതിഗതികൾ പിരിമുറുക്കത്തിലാണെന്നും ഇന്ത്യയുടെ നിലപാട് വ്യക്തമല്ലെന്നും വെർച്വൽ സെമിനാറിൽ നടത്തിയ പ്രസംഗത്തിൽ ജനറൽ റാവത്ത് പറഞ്ഞു.

Chinese military facing unanticipated consequences  CDS on China  CDS on Chinese Military  CDS on PLA  Gen Bipin Rawat on PLA  Chinese military facing unanticipated consequences for misadventure in eastern Ladakh: CDS  ജനറൽ ബിപിൻ റാവത്ത്  കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ
ബിപിൻ റാവത്ത്
author img

By

Published : Nov 6, 2020, 12:59 PM IST

ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ ശക്തമായ പ്രതികരണങ്ങളെ തുടർന്ന് കിഴക്കൻ ലഡാക്കിൽ ചൈനീസ് ആർമി വലിയ പ്രത്യാഘാതങ്ങളാണ് നേരിടുന്നതെന്ന് ജനറൽ ബിപിൻ റാവത്ത്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സ്ഥിതിഗതികൾ പിരിമുറുക്കത്തിലാണെന്നും ഇന്ത്യയുടെ നിലപാട് വ്യക്തമല്ലെന്നും വെർച്വൽ സെമിനാറിൽ നടത്തിയ പ്രസംഗത്തിൽ ജനറൽ റാവത്ത് പറഞ്ഞു.

പാകിസ്ഥാനിൽ നിന്നുള്ള അതിർത്തി ഭീകരവാദത്തെക്കുറിച്ചും ഇന്ത്യൻ സായുധ സേന അവ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും സൈനിക മേധാവി സംസാരിച്ചു. രണ്ട് ആണവശക്തികളുമായുള്ള നിരന്തരമായ സംഘർഷം പ്രാദേശിക തന്ത്രപരമായ അസ്ഥിരതയുടെ അപകടമുണ്ടാക്കുന്നുവെന്നും റാവത്ത് വ്യക്തമാക്കി.

ആഭ്യന്തര പ്രശ്‌നങ്ങൾ, സമ്പദ്‌വ്യവസ്ഥ, അന്താരാഷ്ട്ര ഒറ്റപ്പെടൽ, സിവിൽ-സൈനിക ബന്ധങ്ങൾ എന്നിവ പരാജയപ്പെട്ടിട്ടും കാശ്മീർ തങ്ങളുടെ അജണ്ടയായാണ് പാക്കിസ്ഥാൻ കാണുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.