ETV Bharat / bharat

മനഃസാക്ഷി മരവിക്കുന്ന ദൃശ്യം: അഞ്ച് വയസുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു - തലകീഴായി കെട്ടിത്തൂക്കി മർദിച്ചു

അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വീട്ടുപകരണങ്ങൾ കൊണ്ട്‌ മർദിക്കുന്നതും ഇടക്കിടെ ചവിട്ടുന്നതും ദൃശ്യത്തിൽ കാണാം.

Five year old boy tortured in Hyderabad in viral video  Accused behind Hyderabad child abuse clip identified  Viral video of five year old boy being abused surfaces  കുട്ടിക്ക് മർദനം  തലകീഴായി കെട്ടിത്തൂക്കി മർദിച്ചു  child abuse
അഞ്ച് വയസുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
author img

By

Published : Apr 4, 2022, 7:32 AM IST

ഹൈദരാബാദ്: അഞ്ച് വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദിൽ നിന്നുള്ളതാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ആക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ.

അഞ്ച് വയസുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടിയെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വീട്ടുപകരണങ്ങൾ കൊണ്ട്‌ മർദിക്കുന്നതും ഇടക്കിടെ ചവിട്ടുന്നതും ദൃശ്യത്തിൽ കാണാം. രണ്ട് പേർ കുട്ടിയെ അസഭ്യം പറയുന്നതുമുണ്ട്. ഒരാൾ കുട്ടിയെ ഉപദ്രവിക്കുമ്പോൾ അടുത്തയാളാണ് ദൃശ്യങ്ങൾ പകർത്തിയത്.

പശ്ചിമ ബംഗാളിലെ മാൾഡയിൽ നിന്നുള്ള ആളുകളാണ് കുട്ടിയെ ഉപദ്രവിച്ചത്. ബമംഗോള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രൊസെൻജിത് മണ്ഡൽ എന്നയാളാണ് കുട്ടിയെ ഉപദ്രവിച്ചത്. മണ്ഡൽ തെലങ്കാനയിലാണ് ജോലി ചെയ്യുന്നത്.

Also Read: കശ്‌മീരില്‍ വെടിവയ്പ്പ് : രണ്ട് സാധാരണക്കാര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.