ETV Bharat / bharat

ബംഗാള്‍ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27ന് ആരംഭിക്കും.

chief-election-commissioner-top-ec-officials-visit-west-bengal-ahead-of-phase-i-polls2021  west bengal  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്
ബംഗാള്‍ തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
author img

By

Published : Mar 23, 2021, 5:20 PM IST

സിലിഗുരി: പശ്ചിമ ബംഗളിലെ സിലിഗുരിൽ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സുനിൽ അറോറയും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷ്ണർ സുദീപ് ജെയ്നും സ്ഥലത്തെത്തി. 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് മാർച്ച് 27നാണ് നിശ്ചയിച്ചിരിക്കുന്നത്. പുരുലിയ, ജർഗ്രാം എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടം നടക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേന്ദ്ര സേനയെ സർക്കാർ വിന്യസിച്ചിട്ടുണ്ട്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.