റായ്‌പൂർ: ഛത്തീസ്‌ഗഢിൽ 1,259 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ 13 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,57,020 ആയി. ഒറ്റ ദിവസത്തിൽ 554 പേർ രോഗമുക്തി നേടി. നിലവിൽ 19,070 പേർ ചികിത്സയിലാണ്. ആകെ 2,34,853 പേർ രോഗമുക്തി നേടി. അതേസമയം ഇന്ത്യയിൽ 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98,57,029 ആയി.
ഛത്തീസ്‌ഗഢിൽ 1,259 പേർക്ക് കൂടി കൊവിഡ്; 13 മരണം - ഛത്തീസ്‌ഗഢ്
സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,57,020 ആയി. ഒറ്റ ദിവസത്തിൽ 554 പേർ രോഗമുക്തി നേടി
ഛത്തീസ്‌ഗഢിൽ 1,259 പേർക്ക് കൂടി കൊവിഡ്; 13 മരണം