ETV Bharat / bharat

നക്‌സല്‍ കമാൻഡർ പിടിയിൽ - നക്‌സല്‍ കമാൻഡർ പിടിയിൽ

കിസ്‌തരം മേഖലയില്‍ നടന്ന 17ഓളം നക്‌സലൈറ്റ് ആക്രമണങ്ങളിലെ പ്രതിയെന്ന് പൊലീസ്.

Naxalite commander arrested  Naxalite news  നക്‌സല്‍ കമാൻഡർ പിടിയിൽ  നക്‌സലൈറ്റ്
നക്‌സല്‍ കമാൻഡർ പിടിയിൽ
author img

By

Published : Jul 27, 2021, 6:29 AM IST

സുക്മ : 2018 ല്‍ സിആർപിഎഫിനെതിരെ നടന്ന ഐഇഡി ആക്രമണക്കേസിലെ മുഖ്യപ്രതിയായ നക്‌സലൈറ്റ് പിടിയിൽ. ടൈഹർ ഹൂഗ എന്നയാളെയാണ് ഛത്തിസ്ഗഡ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. കമാൻഡർ റാങ്കിലുള്ള നക്‌സലൈറ്റാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കിസ്‌തരം മേഖലയില്‍ നടന്ന 17ഓളം നക്‌സലൈറ്റ് ആക്രമണങ്ങളിലെ പ്രതിയായ ഇയാളെ 2013 മുതല്‍ പൊലീസ് അന്വേഷിക്കുകയായിരുന്നുവെന്നും എസ്‌പി പറഞ്ഞു. ഗ്രാമീണരെ കൊള്ളയടിച്ചതിലും കൊലപ്പെടുത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

also read: ജാർഖണ്ഡില്‍ സേനയുടെ വെടിയേറ്റ് നക്‌സലൈറ്റ് കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.