റായ്‌പൂർ: ഛത്തീസ്‌ഗഡിൽ 1,748 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.23 ലക്ഷം ആയി. സംസ്ഥാനത്ത് നിലവിൽ 21,393 സജീവ കൊവിഡ് രോഗികളാണുള്ളത്. 19 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 2,732 ആയി.
ഛത്തീസ്‌ഗഡില്‍ 1,748 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്19
19 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ഛത്തീസ്‌ഗഡില്‍ 1,748 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു