ETV Bharat / bharat

റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക് - Raipur railway station news

റെയിൽവെ സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന സിആർപിഎഫ് ജവാൻമാരുടെ ട്രെയിനിലാണ് സ്ഫോടനം നടന്നത്.

റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം  റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം വാർത്ത  നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്  ഒരാളുടെ നില ഗുരുതരം  റായ്‌പൂർ റെയിൽവെ സ്റ്റേഷൻ വാർത്ത  റായ്‌പൂർ റെയിൽവെ സ്റ്റേഷൻ  Chhattisgarh blast news  4 CRPF personnel injured in blast news  raipur blast news  4 CRPF personnel injured in blast news raipur  Raipur railway station news  Raipur railway station
റായ്‌പൂരിൽ ട്രെയിനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്
author img

By

Published : Oct 16, 2021, 10:11 AM IST

റായ്‌പൂർ: ചത്തീസ്‌ഗഢിൽ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിൽ നാല് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്. ഒരു സിആർപിഎഫ് ജവാന്‍റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. റെയിൽവെ സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന സിആർപിഎഫിന്‍റെ സ്‌പെഷ്യൽ ട്രെയിനിലാണ് സ്‌ഫോടനമുണ്ടായത്.

സിആർപിഎഫിന്‍റെ കയ്യിലുണ്ടായിരുന്ന ഗ്രനേഡ് അബദ്ധത്തിൽ താഴെ വീണതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ജമ്മുവിലേക്ക് പോകുന്ന 221 ബറ്റാലിയനിലെ സൈനികർ ട്രെയിനിലാണ് അപകടമുണ്ടായത്.

ALSO READ: താനെയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം, ആളപായമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.