ചെന്നൈ: അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 295 ഗ്രാം സ്വർണം ചെന്നൈ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. വിമാനത്താവളം വഴി വലിയ അളവിൽ സ്വർണം കടത്തുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. പിയർ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണക്കട്ടകൾ കണ്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ചെന്നൈ അണ്ണാ വിമാനത്താവളത്തിൽ നിന്ന് 295 ഗ്രാം സ്വർണം പിടികൂടി - അണ്ണാ വിമാനത്താവളത്തിൽ നിന്ന് 295 ഗ്രാം സ്വർണം പിടികൂടി
പിയർ പഴങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണക്കട്ടകൾ കണ്ടത്.
ചെന്നൈ