ETV Bharat / bharat

തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമാകും; 48000 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ - തേജസ് വിമാനങ്ങൾ

83 മാർക്ക്-1 എ തേജസ് വിമാനങ്ങളാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്‌സിൽ നിന്നും ഇന്ത്യ വാങ്ങുക.

Largest indigenous defence procurement deal  Cabinet Committee on Security  Defence Minister Rajnath Singh  Defence procurement deal  Indian defence manufacturing  Hindustan Aeronautics Limited  Tejas  Light Combat Aircrafts  Defence Acquisition Council  Tejas fighters  Defence Minister Rajnath Singh  തേജസ് വിമാനങ്ങൾ  48000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
തേജസ് വിമാനങ്ങൾ സേനയുടെ ഭാഗമാകും; 48000 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
author img

By

Published : Jan 13, 2021, 7:28 PM IST

ന്യൂഡൽഹി: തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ 48000 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. 83 മാർക്ക്-1 എ തേജസ് വിമാനങ്ങളാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്‌സിൽ നിന്നും ഇന്ത്യ വാങ്ങുക. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ സുരക്ഷാ കാര്യ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തേജസ് വിമാനങ്ങൾ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങ് ട്വീറ്റ് ചെയ്‌തു.

  • The CCS chaired by PM Sh. @narendramodi today approved the largest indigenous defence procurement deal worth about 48000 Crores to strengthen IAF’s fleet of homegrown fighter jet ‘LCA-Tejas’. This deal will be a game changer for self reliance in the Indian defence manufacturing.

    — Rajnath Singh (@rajnathsingh) January 13, 2021 " class="align-text-top noRightClick twitterSection" data=" ">
  • The LCA-Tejas is going to be the backbone of the IAF fighter fleet in years to come. LCA-Tejas incorporates a large number of new technologies many of which were never attempted in India. The indigenous content of LCA-Tejas is 50% in Mk1A variant which will be enhanced to 60%.

തദ്ദേശീയമായി നിര്‍മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്‌ട് യുദ്ധ വിമാനമായ തേജസ് എംകെ-1എയില്‍ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്എ) റഡാര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ (ഇഡബ്ല്യു) സ്യൂട്ട്, എയര്‍-ടു-എയര്‍ റീഫ്യൂവലിങ് (എഎര്‍) തുടങ്ങിയ സജ്ജീകരണങ്ങൾ ഉണ്ടാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.