ലക്‌നൗ: ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഫത്തേഹാബാദിലെ പെട്രോൾ പമ്പിന് സമീപത്ത് ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈക്കിളിലെത്തിയ ആൾക്കാണ് പരിക്കേറ്റത്. പൊലീസ് സംഭവ സ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
യുപിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു - ഫത്തേഹാബാദ് അപകടം
ഫത്തേഹാബാദിൽ നടന്ന അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
യുപിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു