ETV Bharat / bharat

കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ചു ; കുഞ്ഞടക്കം 6 പേര്‍ വെന്തുമരിച്ചു

author img

By

Published : Dec 5, 2021, 9:28 PM IST

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയില്‍ ഐതേപള്ളിയിലാണ് കാര്‍ അഗ്‌നിക്കിരയായി 6 പേര്‍ കൊല്ലപ്പെട്ടത്

Car accident in Aitepalli Chittoor  Car set on Fire in Andhra Pradesh 6 burn alive  Andhra Pradesh todays news  ആന്ധ്രയില്‍ അപകടത്തില്‍ പെട്ട വാഹനം കത്തി  അഗ്‌നിബാധ കുഞ്ഞടക്കം കുടുംബം വെന്തുമരിച്ചു  ആന്ധ്രാപ്രദേശ് ഇന്നത്തെ വാര്‍ത്ത
അപകടത്തില്‍പ്പെട്ട കാര്‍ അഗ്‌നിക്കിരയായി; കുഞ്ഞടക്കം 6 പേര്‍ വെന്തുമരിച്ചു

വിജയവാഡ : കാർ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് തീപിടിച്ച് കുഞ്ഞടക്കം ആറ് യാത്രക്കാര്‍ വെന്തുമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയില്‍ ഐതേപള്ളിയിലാണ് സംഭവം. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.

കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ചു ; കുഞ്ഞടക്കം 6 പേര്‍ വെന്തുമരിച്ചു

ALSO READ: ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് രണ്ട് ഡോസ് വാക്‌സിനും എടുത്തയാള്‍ക്ക്

പരിക്കേറ്റവരെ തിരുപ്പതി റുവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ വിജയനഗർ ജില്ലക്കാരാണെന്നാണ് പൊലീസിന്‍റെ നിഗമനം. എ.പി 39 എച്ച്.എ 4003 നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.