ETV Bharat / bharat

കശ്‌മീരില്‍ നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു ; ഒരാള്‍ മരിച്ചു - kashmir newws updates

ഇന്ന് (ഒക്‌ടോബര്‍ 3) രാവിലെയാണ് കശ്‌മീരില്‍ ബസ് അപകടത്തില്‍പ്പെട്ടത്.

One dead  Bus accident in kashmir  കശ്‌മീരില്‍ ബസ് അപകടം  കശ്‌മീരില്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു  ബസ്  ബസ് അപകടം  ശ്രീനഗര്‍ വാര്‍ത്തകള്‍  ജമ്മു കശ്‌മീര്‍ വാര്‍ത്തകള്‍  national news updates  latest news in kashmir  kashmir newws updates  മൗംഗ്രി ഖോർ ഗലി
കശ്‌മീരില്‍ നിയന്ത്രണം വിട്ട ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
author img

By

Published : Oct 3, 2022, 2:18 PM IST

Updated : Oct 3, 2022, 2:47 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ നിയന്ത്രണം വിട്ട ബസ് 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. ഒരാള്‍ മരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു.

ഉധംപൂരില്‍ തിങ്കളാഴ്‌ചയാണ്(ഒക്‌ടോബര്‍ 3) സംഭവം. മൗംഗ്രി ഖോർ ഗലിയിൽ നിന്ന് ഉധംപൂരിലേക്ക് പോകുന്നതിനിടെ വളവ് തിരിയുമ്പോഴാണ് നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Last Updated : Oct 3, 2022, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.