ബെംഗളുരു: കർണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരന്‍ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി. ചിക്കമംഗളുരു ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. 20കാരനായ സഹോദരൻ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതിയെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു.
കർണാടകയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരന്‍ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി
20കാരനായ സഹോദരൻ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു
കർണാടകയിൽ സഹോദരൻ സഹോദരിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി