ETV Bharat / bharat

ഞാന്‍ സൈനികന്‍റെ ഭാര്യ,യാത്രയാക്കിയത് പുഞ്ചിരിയോടെ ; ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്‌ഡറുടെ പങ്കാളി

ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ എത്തിയാണ് എല്‍.എസ് ലിഡ്‌ഡര്‍ക്ക് ഇരുവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്

Brig LS Lidder wife respondse  I am a soldier wife Geetika Lidder  LS Lidder last-yatra  ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്‌ഡര്‍  ഞാനൊരു സൈനികന്‍റെ ഭാര്യ ഗീതിക ലിഡ്‌ഡര്‍  കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം
ഞാനൊരു സൈനികന്‍റെ ഭാര്യ, അദ്ദേഹത്തെ പുഞ്ചിരിയോടെ യാത്രയാക്കും ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്‌ഡറുടെ ഭാര്യ
author img

By

Published : Dec 10, 2021, 9:42 PM IST

ന്യൂഡല്‍ഹി : ഞാനൊരു സൈനികന്‍റെ ഭാര്യയാണ്, പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന് വിടനല്‍കുന്നതെന്ന് കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിങ് ലിഡ്‌ഡറുടെ ഭാര്യ ഗീതിക ലിഡ്‌ഡര്‍.

മകള്‍ വലിയ ദുഖത്തിലാണെന്നും അവര്‍ പറഞ്ഞു. ദുഖം അടക്കിപ്പിടിച്ച് തെല്ലും കുലുങ്ങാതെ നിന്നെങ്കിലും മൃതദേഹ പേടകത്തിന് അരികില്‍ എത്തിയ ഗീതികയ്ക്ക് വിതുമ്പല്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. പേടകത്തില്‍ തലവച്ച് അവര്‍ കണ്ണീര്‍ പൊഴിച്ചു. ഗീതികക്കൊപ്പം മകള്‍ ആഷ്നയും ഉണ്ടായിരുന്നു. ഡല്‍ഹിയിലെ ബ്രാര്‍ സ്ക്വയറില്‍ എത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

  • #WATCH | Daughter of Brig LS Lidder, Aashna Lidder speaks on her father's demise. She says, "...My father was a hero, my best friend. Maybe it was destined & better things will come our way. He was my biggest motivator..."

    He lost his life in #TamilNaduChopperCrash on Dec 8th. pic.twitter.com/j2auYohtmU

    — ANI (@ANI) December 10, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read: സൈന്യാധിപന് വിട ; മധുലികയും അതേ ചിതയില്‍, തീപ്പകര്‍ന്ന് കൃതികയും തരിണിയും

ഈ നഷ്ടവുമായി ഞങ്ങള്‍ മുന്നോട്ടുപോകും. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹമില്ലാത്ത ജീവിതം മകള്‍ക്ക് വലിയ ദുഖമാകുമെന്നും ഗീതിക പറഞ്ഞു. അച്ഛന്‍റെ മരണം ഇന്നൊരു ദേശീയ ദുഖമാണ്. എനിക്ക് 17 വയസുണ്ട്, ഇതുവരെ അച്ഛന്‍ കൂടെയുണ്ടായിരുന്നു. ഇനി അദ്ദേഹത്തിന്‍റെ ഓര്‍മകളുടെ സന്തോഷവുമായി ജീവിക്കുമെന്നായിരുന്നു മകള്‍ ആഷ്നയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.