ETV Bharat / bharat

വിവാഹ വേദിയിൽ വധു കുഴഞ്ഞുവീണ് മരിച്ചു - വിവാഹ വേദിയിൽ വധു കുഴഞ്ഞുവീണ് മരിച്ചു

വിശാഖപട്ടണം ജില്ലയിലെ മധുരവാഡയിലാണ് വധു കുഴഞ്ഞുവീണ് മരിച്ചത്

Bride collapses on wedding stage and dies in Vishakapatnam  വിവാഹ വേദിയിൽ വധു കുഴഞ്ഞുവീണ് മരിച്ചു  വധു കുഴഞ്ഞുവീണ് മരിച്ചു
വിവാഹ വേദിയിൽ വധു കുഴഞ്ഞുവീണ് മരിച്ചു
author img

By

Published : May 12, 2022, 3:40 PM IST

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വിവാഹ വേദിയിൽ കുഴഞ്ഞുവീണ വധു മരിച്ചു. വിശാഖപട്ടണം ജില്ലയിലെ മധുരവാഡയിലാണ് സംഭവം.

വിവാഹ ചടങ്ങുകൾക്കിടെ വധു സൃജന കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സൃജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.