- മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്‌പില്‍വേ ഇന്ന് തുറക്കും
- ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
- ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്
- ജി20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റോമിലേക്ക്
- ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
- ലഹരി പാര്‍ട്ടി കേസ്; ആര്യന്‍ ഖാന്‍ ഇന്ന് ജയില്‍ മോചിതനായേക്കും
- പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഇന്ന് ജയില്‍ മോചിതനാകും
- ട്വന്‍റി-20 ലോകകപ്പ്; ഇന്ന് രണ്ട് മത്സരങ്ങള്‍
- സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ഫേസ്ബുക്ക് പേര് മാറ്റി; ഇനി മുതല്‍ 'മെറ്റ'
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ