ETV Bharat / bharat

സ്‌മാർട് വാച്ച് ഉപയോഗിച്ച് പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിയെന്ന് വീഡിയോ...വ്യാജമാണെന്ന് പേടിഎം - പേടിഎം ഫാസ്‌ടാഗ്

വീഡിയോ വ്യാജമാണെന്നും പേടിഎം ഫാസ്‌ടാഗ് പൂർണ്ണമായും സുരക്ഷിതമാണെന്നും പേടിഎം ട്വിറ്ററിൽ കുറിച്ചു.

Viral video shows boy scanning FASTag to steal money  fake video  says expert as Paytm issues clarification  Paytm clarification about viral video  boy scanning FASTag to steal money in Hyderabad  സ്‌മാർട് വാച്ച് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം  സ്‌മാർട് വാച്ച് ഉപയോഗിച്ച് പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം  പേടിഎം ഉപയോഗിച്ച് പണം തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി വ്യജ വീഡിയോ  വ്യജ വീഡിയോ പ്രചരണം പ്രതികരണവുമായി പേടിഎം രംഗത്ത്  പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിപ്പ് വീഡിയോ പ്രചരണം  പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിപ്പ് വീഡിയോ നിരസിച്ച് എത്തിക്കൽ ഹാക്കേഴ്‌സ്  വ്യാജ വീഡിയോ വിശദീകരണവുമായി പേടിഎം  പേടിഎം ഫാസ്‌ടാഗ്  Paytm FASTag
പേടിഎം ഫാസ്‌ടാഗിൽ നിന്ന് പണം തട്ടിയെന്ന് വീഡിയോ...വീഡിയോ വ്യജമാണെന്ന് പേടിഎം
author img

By

Published : Jun 26, 2022, 8:13 AM IST

ഹൈദരാബാദ് : സ്‌മാർട് വാച്ച് ഉപയോഗിച്ച് പേടിഎം ഫാസ്‌ടാഗിൽ (Paytm FASTag) നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന വ്യജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പേടിഎം (Paytm). വീഡിയോ പേടിഎം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. വീഡിയോയിൽ കാറിന്‍റെ ഗ്ലാസ് വൃത്തിയാക്കുന്ന ആൺകുട്ടി തന്‍റെ സ്‌മാർട് വാച്ച് ഉപയോഗിച്ച് ഫാസ്‌ടാഗ് (FASTag) സ്‌കാൻ ചെയ്യുന്ന ദൃശ്യങ്ങൾ വ്യക്തമാണ്.

  • A video is spreading misinformation about Paytm FASTag that incorrectly shows a smartwatch scanning FASTag. As per NETC guidelines, FASTag payments can be initiated only by authorised merchants, onboarded after multiple rounds of testing. Paytm FASTag is completely safe & secure. pic.twitter.com/BmXhq07HrS

    — Paytm (@Paytm) June 25, 2022 " class="align-text-top noRightClick twitterSection" data=" ">

ഇത് മനസിലാക്കിയ കാറിലുണ്ടായിരുന്ന വ്യക്തി കുട്ടിയെ തന്ത്രപരമായി ചോദ്യം ചെയ്യുകയും പിടിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ കുട്ടി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇത് പുതിയ തരം തട്ടിപ്പാണെന്നും പലതവണ താൻ ഇത് നേരിട്ടുണ്ടെന്നും വീഡിയോയിലുള്ള വ്യക്തി അവകാശപ്പെട്ടു. തുടർന്നാണ് ഫാസ്‌ടാഗിന്‍റെ സുരക്ഷയെ സംബന്ധിച്ച് വിശദീകരണവുമായി പേടിഎം രംഗത്തെത്തിയത്.

  • A FASTag #scam video is #viral showing a kid using a watch to scan a FASTag to deduct money.

    It’s #FAKE video - scripted & conceptually wrong.

    Fastag payments can only be made to FastTAG approved merchants which are licensed toll operators with unique identifier issued by NHAI. pic.twitter.com/ZhUaXEAm7W

    — Sunny Nehra (@sunnynehrabro) June 24, 2022 " class="align-text-top noRightClick twitterSection" data=" ">

വിശദീകരണവുമായി പേടിഎം; ഈ വീഡിയോ വ്യാജമാണെന്നും ഫാസ്‌ടാഗ് സ്‌കാനിംഗിനെ കുറിച്ചുള്ള തെറ്റായ പ്രചാരണമാണെന്നും പേടിഎം വ്യക്തമാക്കി. എൻഇടിസി (NETC) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒന്നിലധികം പരിശോധനകൾക്ക് ശേഷം അംഗീകൃത വ്യാപാരികൾക്ക് മാത്രമേ ഫാസ്‌ടാഗ് പേയ്‌മെന്‍റുകൾ ആരംഭിക്കാൻ കഴിയൂ. പേടിഎം ഫാസ്‌ടാഗ് പൂർണ്ണമായും സുരക്ഷിതമാണെന്ന് പേടിഎം ട്വിറ്ററിൽ കുറിച്ചു.

വീഡിയോ നിരസിച്ച് നിരവധി പേർ; എത്തിക്കൽ ഹാക്കർ സണ്ണി നെഹ്‌റ ഉൾപ്പെടെ നിരവധി പേർ വീഡിയോ നിരസിച്ചു. ഈ വീഡിയോ ബോധപൂർവ്വം തയ്യാറാക്കിയതാകാം. എൻഎച്ച്എഐ (NHAI) മുഖേന അംഗീകൃത വ്യാപാരികൾക്ക് മാത്രമേ ഫാസ്‌ടാഗ് പേയ്മെന്‍റുകൾ നടത്താനാകൂ എന്ന് നെഹ്റ ട്വീറ്റ് ചെയ്‌തു. വീഡിയോക്ക് പിന്നിലെ യുക്തിയും അദ്ദേഹം ചോദ്യം ചെയ്‌തു. അങ്ങനെ എങ്കിൽ പാർക്കിംഗ് ഏരിയകളിലെ വാഹനങ്ങളിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് വലിയ തുകകൾ തട്ടിയെടുക്കാൻ കഴിയുമല്ലോ. ദയവായി ഇത്തരം വ്യജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.