ETV Bharat / bharat

അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12കാരൻ കൊല്ലപ്പെട്ടു - അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച്

കുട്ടി റോഡിൽ കിടന്ന ഗ്രനേഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു

Boy killed in grenade blast in Assam's Tinsukia grenade blast grenade blast in Assam Tinsukia അസം അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഗ്രനേഡ് പൊട്ടിത്തെറിച്ച് 12കാരൻ കൊല്ലപ്പെട്ടു
അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12കാരൻ കൊല്ലപ്പെട്ടു
author img

By

Published : May 11, 2021, 1:52 PM IST

ദിസ്‌പൂർ: അസമിൽ ഗ്രനേഡ് സ്ഫോടനത്തിൽ 12കാരൻ കൊല്ലപ്പെട്ടു. സുജോയ് ഹജോങാണ് മരിച്ചത്. ടിനിസുകിയ ജില്ലയിലെ ജാഗുൻ കഥകത്താനിലാണ് സംഭവം. സൈക്കിൾ ഓടിക്കുകയായിരുന്ന കുട്ടി റോഡിൽ കിടന്ന ഗ്രനേഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാർഗരിറ്റ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ പറഞ്ഞു. എന്നാൽ പ്രദേശത്ത് ഗ്രനേഡ് എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ജഗൂൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ വായനയ്‌ക്ക്: ജമ്മു കശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയിലെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.