ETV Bharat / bharat

കൊവാക്സിൻ ഉത്പാദിപ്പിക്കാൻ ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി

വാക്സിൻ നിർമിക്കുന്നതിനായി പൂനെയിലെ മഞ്ജരി ഖുർദ് ഗ്രാമത്തിലുള്ള നിർമാണ യൂണിറ്റിന്റെ കൈവശാവകാശത്തിനായി ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ കെ കെ ടേറ്റഡ്, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്

 HC on production of Covaxin Maharashtra HC on Covaxin covid vaccine shortage efforts to boost vaccine production Biovet Private Limited Bharat Biotech covaxin shortage Biovet to produce covaxin at pune plant ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ ഹൈക്കോടതി
പൂനെയിൽ കോവാക്സിൻ ഉത്പാദിപ്പിക്കാൻ ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി
author img

By

Published : May 11, 2021, 8:53 PM IST

മുംബൈ: കൊവാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് മുംബൈ ഹൈക്കോടതി അനുമതി നൽകി.ഭാരത് ബയോടെക്കിന്‍റെ സഹോദര സ്ഥാപനമാണ് ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ്.

പൂനെയിലെ മഞ്ജരി ഖുർദ് ഗ്രാമത്തിലുള്ള നിർമാണ യൂണിറ്റിന്‍റെ കൈവശാവകാശത്തിനായി ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ കെ കെ ടേറ്റഡ്, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്

Also read: വാക്സിൻ വിതരണത്തിൽ സുതാര്യത വേണമെന്ന് ഹൈക്കോടതി

1973മുതൽ ഇന്‍റർവൈറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഈ നിർമാണ യൂണിറ്റ് നടത്തിയിരുന്നത്. ഇപ്പോൾ ഈ നിർമാണ യൂണിറ്റിലാണ് ബയോവെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് വാക്സിൻ യൂണിറ്റ് ആരംഭിക്കാൻ അനുമതി ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.