ETV Bharat / bharat

പശ്ചിമ ബംഗാളിലെ ബോംബ് സ്‌ഫോടനത്തില്‍ കുട്ടി മരണപ്പെട്ടു; കൂടുതല്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത് പൊലീസ്

ബംഗാളിലെ ഭട്‌പരയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ബോംബ് സ്‌ഫോടനത്തില്‍ നിഖില്‍ പസ്വാന്‍ എന്ന കുട്ടി മരണപ്പെട്ടു

a bomb blast  bomb blast claimed the life of a child  west bengal bomb blast  Bhatpara bomb blast  latest national news  nikhil paswan death  latest news today  പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനം  ബോംബ് സ്‌ഫോടനം  ബോംബ് സ്‌ഫോടനം  പശ്ചിമ ബംഗാളിലെ ഭട്‌പര  നിഖില്‍ പസ്വാന്‍ എന്ന കുട്ടി മരണപ്പെട്ടു  പശ്ചിമ ബംഗാള്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ബോംബ് സ്‌ഫോടനത്തില്‍ കുട്ടി മരണപ്പെട്ടു  കൂടുതല്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത് പൊലീസ്
പശ്ചിമ ബംഗാളിലെ ബോംബ് സ്‌ഫോടനത്തില്‍ കുട്ടി മരണപ്പെട്ടു; കൂടുതല്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത് പൊലീസ്
author img

By

Published : Oct 25, 2022, 6:53 PM IST

ഭട്‌പര: പശ്ചിമ ബംഗാളിലെ ഭട്‌പരയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ബോംബ് സ്‌ഫോടനത്തില്‍ നിഖില്‍ പാസ്വാന്‍ എന്ന കുട്ടി മരണപ്പെട്ടു. ഒരു പെട്ടിയില്‍ നിന്നും കുട്ടി പിശക് പറ്റി ബോംബ് എടുത്തപ്പോഴാണ് സ്‌ഫോടനമുണ്ടായത്. മനോജ് ഷാ എന്ന മറ്റൊരു കുട്ടിയ്‌ക്കും സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഭട്‌പര മുന്‍സിപ്പാലിറ്റിയിലെ പ്രേംചന്ദ് നഗറിലെ പത്താം വാര്‍ഡിലാണ് സംഭവം. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും മറ്റൊരു ബോംബ് കൂടി പൊലീസ് കണ്ടെടുത്തു. റെയില്‍വേ ട്രാക്കിന് സമീപമാണ് സ്‌ഫോടനം നടന്നത്. റെയിൽവേ പൊലീസ്, റെയില്‍വേ സുരക്ഷ സേന, പ്രാദേശിക പൊലീസ് സേന എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.