ETV Bharat / bharat

അമേരിക്കൻ സ്‌കൂൾ ബസിന് നേരെ ബോംബാക്രമണ ഭീഷണി : മധ്യപ്രദേശിൽ എഞ്ചിനിയർ അറസ്റ്റിൽ

author img

By

Published : Jun 5, 2022, 9:19 PM IST

ഖണ്ഡ്വയിലെ മഹാദേവി നഗർ സ്വദേശിയായ യുവ എഞ്ചിനിയർ സമൂഹ മാധ്യമം വഴി ഒരു അന്താരാഷ്‌ട്ര സംഘത്തിന് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു

bomb attack threat to american school  madhyapradesh engineer arrest  അമേരിക്കൻ സ്‌കൂൾ ബസിന് നേരെ ബോംബാക്രമണ ഭീഷണി  മധ്യപ്രദേശ് എഞ്ചിനീയർ അറസ്റ്റ് ബോംബാക്രമണ ഭീഷണി  ഭോപ്പാൽ ക്രൈംബ്രാഞ്ച്
അമേരിക്കൻ സ്‌കൂൾ ബസിന് നേരെ ബോംബാക്രമണ ഭീഷണി; മധ്യപ്രദേശിൽ എഞ്ചിനീയർ അറസ്റ്റിൽ

ഖണ്ഡ്വ (മധ്യപ്രദേശ് ) : അമേരിക്കയിലെ സ്‌കൂൾ ബസിന് നേരെ ബോംബാക്രമണ ഭീഷണി മുഴക്കിയ എഞ്ചിനിയർ അറസ്റ്റിൽ. ഖണ്ഡ്വയിലെ മഹാദേവി നഗർ സ്വദേശിയായ യുവ എഞ്ചിനിയറാണ് അറസ്റ്റിലായത്.

ഇയാൾ സമൂഹ മാധ്യമം വഴി ഒരു അന്താരാഷ്‌ട്ര സംഘത്തിന് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് ഖണ്ഡ്വ പൊലീസിന് ഭോപ്പാൽ ക്രൈംബ്രാഞ്ച് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് അറസ്റ്റ്.

സംഭവത്തെ തുടർന്ന് ഡൽഹിയിലെയും ഖണ്ഡ്വയിലെയും പൊലീസും സുരക്ഷ ഏജൻസികളും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.