ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിലെ ഗംഗാ നദീതീരത്ത് വീണ്ടും മൃതദേഹങ്ങൾ. ശനിയാഴ്‌ചയും നദിയുടെ തീരങ്ങളില്‍ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ബിഹാറിലെ ബുക്‌സറിലും ഗംഗാ നദീതീരത്ത് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ജനങ്ങൾ ആശങ്കയിലാണെന്നും രോഗങ്ങൾ പടരുകയാണെന്നും ദുർഗന്ധം വമിക്കുകയാണെന്നും പ്രദേശവാസികൾ അറിയിച്ചു.
ഗംഗ നദിയിൽ വീണ്ടും മൃതദേഹങ്ങൾ - Bodies wash up on Ghazipur
ജനങ്ങൾ ആശങ്കയിലാണെന്നും രോഗങ്ങൾ പടരുകയാണെന്നും പ്രദേശവാസികൾ അറിയിച്ചു.
ഗംഗ നദിയിൽ മൃതദേഹങ്ങൾ