ETV Bharat / bharat

ഗൗരി ഗോപാല്‍ ആശ്രമത്തിന് മുമ്പില്‍ രണ്ട് സ്‌ത്രീകളുടെ മൃതദേഹം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് - ഇന്നത്തെ പ്രധാന വാര്‍ത്ത

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ വ്യന്ദാവനിലുള്ള ഗൗരി ഗോപാല്‍ ആശ്രമത്തിന് മുമ്പില്‍ ഇന്ന്(ഒക്‌ടോബര്‍ 28) രണ്ട് സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി

two women bodies found in Mathura  Gauri Gopal Ashram in Mathura  women death in uttarpradesh  Gauri Gopal Ashram in Vrindavan  latest news in uttarpradesh  latest news today  ഉത്തര്‍പ്രദേശിലെ ഗൗരി ഗോപാല്‍ ആശ്രമത്തിന്  രണ്ട് സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി  അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്  വ്യന്ദാവനിലുള്ള ഗൗരി ഗോപാല്‍ ആശ്രമത്തിന് മുമ്പില്‍  Bodies of two women  ഉത്തര്‍പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
ഉത്തര്‍പ്രദേശിലെ ഗൗരി ഗോപാല്‍ ആശ്രമത്തിന് മുമ്പില്‍ രണ്ട് സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
author img

By

Published : Oct 28, 2022, 7:32 PM IST

മഥുര: ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ വ്യന്ദാവനിലുള്ള ഗൗരി ഗോപാല്‍ ആശ്രമത്തിന് മുമ്പില്‍ ഇന്ന്(ഒക്‌ടോബര്‍ 28) രണ്ട് സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തില്‍ മൃതദേഹം ലക്‌നൗ സ്വദേശിനിയായ ചംബ ഗുപ്‌ത(61), ബിഹാര്‍ സ്വദേശിനിയായ സുശില ദേവി എന്നിവരുടേതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സാൻഡ് കോളനി പ്രദേശത്തു നിന്ന് 100 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

സ്ഥലത്ത് മൃതദേഹങ്ങള്‍ എങ്ങനെ വന്നുവെന്ന് അന്വേഷണം നടക്കുകയാണ്. ഇരുവരുടെയും കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും കുടംബാംഗങ്ങള്‍ സ്ഥലത്തെത്തിയാല്‍ പോസ്‌റ്റ്‌മേര്‍ട്ടം നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.