ബിഹാര്‍: Muzaffarpur Kurkure Noodles Factory Blast: ബിഹാറില്‍ കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിൽ വന്‍ സ്‌ഫോടനം. ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പത്തിലധികം തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്.
മുസാഫർപൂരിലെ ബേല വ്യവസായ മേഖലയിലെ കുർകുറെ, നൂഡിൽസ് ഫാക്‌ടറിയിലാണ് ഞായറാഴ്‌ച സ്‌ഫോടനം ഉണ്ടായത്. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി തൊഴിലാളികൾക്കും തീപിടിത്തത്തിൽ പരിക്കേറ്റിട്ടുണ്ട്.
-
#UPDATE | Rescue operation is underway. Around 5-6 injured persons have been rushed to the hospital, reports of some casualties: Muzaffarpur SSP Jayant Kant#Bihar pic.twitter.com/iN86ABsyxs
— ANI (@ANI) December 26, 2021 " class="align-text-top noRightClick twitterSection" data="
">#UPDATE | Rescue operation is underway. Around 5-6 injured persons have been rushed to the hospital, reports of some casualties: Muzaffarpur SSP Jayant Kant#Bihar pic.twitter.com/iN86ABsyxs
— ANI (@ANI) December 26, 2021#UPDATE | Rescue operation is underway. Around 5-6 injured persons have been rushed to the hospital, reports of some casualties: Muzaffarpur SSP Jayant Kant#Bihar pic.twitter.com/iN86ABsyxs
— ANI (@ANI) December 26, 2021
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ALSO READ: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ