കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബരാക്‌പൂരിൽ ബിജെപി പ്രവർത്തകരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടി. പരിവർത്തൻ യാത്ര തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'പരിവർത്തൻ യാത്ര' നായിഡ ജില്ലയിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഫ്ലാഗ് ഓഫ് ചെയ്‌തതത്. മുർഷിദബാദ് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് യാത്ര തടഞ്ഞത്.