ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജെപി വക്താവ് മനോജ് മിശ്ര തിങ്കളാഴ്ച പുലർച്ചെ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മനോജ് മിശ്രയുടെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.
ഉത്തർപ്രദേശിലെ ബിജെപി വക്താവ് കൊവിഡ് ബാധിച്ച് മരിച്ചു - ഉത്തർപ്രദേശ്
തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്
ഉത്തർപ്രദേശിലെ ബിജെപി വക്താവ് കൊവിഡ് ബാധിച്ച് മരിച്ചു