ETV Bharat / bharat

ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: അശോക് ഗെലോട്ട് - BJP misuses central agencies

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അശോക് ഗെലോട്ട്  രാജസ്ഥാൻ മുഖ്യമന്ത്രി  ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം  ഇവിഎം വിവാദം  അസം ഇവിഎം വിവാദം  BJP misuses central agencies  Rajasthan Chief Minister  Ashok Gehlot  BJP misuses central agencies  EVM controversy
ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു: അശോക് ഗെലോട്ട്
author img

By

Published : Apr 3, 2021, 7:45 AM IST

ജയ്‌പൂർ: രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്തും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഇഡി, സിബിഐ, ആദായനികുതി വകുപ്പ് (ഐടി) എന്നിവ ദുരുപയോഗം ചെയ്യുന്നത് ബിജെപിയുടെ മാർഗമാണെന്നും അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ നിരവധി ടി‌എം‌സി നേതാക്കളെയാണ് ബിജെപി തങ്ങളുടെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. അസമിൽ ബിജെപി സ്ഥാനാർഥിയുടെ ഭാര്യ വാഹനത്തിൽ വോട്ട് ചെയ്ത ഇവിഎം വിവാദത്തെ പറ്റി അന്വേഷിക്കണെമെന്നും അദ്ദേഹം പറഞ്ഞു. മുൻ നിയമമന്ത്രി അശ്വനി കുമാർ സമർപ്പിച്ച ഹർജി തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.