ETV Bharat / bharat

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് കൊവിഡ് - ജെപി നദ്ദക്ക് കൊവിഡ്

ഡോക്‌ടർമാരുടെ നിർദേശപ്രകാരം താൻ ക്വാറന്‍റൈനിൽ കഴിയുകയാണെന്നും അടുത്തിടെ താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും ജെപി നദ്ദ അറിയിച്ചു.

BJP chief Nadda tests positive for coronavirus  JP Nadda covid positive  bjp chief covid positive  ജെപി നദ്ദക്ക് കൊവിഡ്  ബിജെപി മേധാവിക്ക് കൊവിഡ്
ബിജെപി മേധാവി ജെപി നദ്ദക്ക് കൊവിഡ്
author img

By

Published : Jan 10, 2022, 9:59 PM IST

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്‌ടർമാരുടെ നിർദേശപ്രകാരം താൻ ക്വാറന്‍റൈനിൽ കഴിയുകയാണെന്നും അടുത്തിടെ താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം അറിയിച്ചു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നദ്ദക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് നദ്ദ അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്.

Also Read: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.